ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 7

  • 5.6k
  • 1
  • 2.4k

യക്ഷി കളും... രക്ഷസുകളും... അറുകൊലകളും... എന്നു വേണ്ട... കാളി യും ... കൂളിയും... മാടനും.. മറുതയുമൊക്കെ... ആർ ത്ത ട്ട ഹ സി ക്കുന്ന... ഈ.. പ്രേത.. ഭൂമിയിൽ.. കാലെ ടു ത്തു വയ്ക്കാൻ തന്നെ ... ആർക്കും ഭയമാണ്... അത്ര മാത്രം ഭയാ ന ക ത നിറഞ്ഞ ഒരു പ്രദേശം കൂടി യാണ് കൂമൻ കൊല്ലി... ഈ സ്ഥലം ആരുടേതാണെന്ന് ആർക്കും അറിഞ്ഞു കൂടാ... ബ്രിട്ടൻ പട്ടാളം ഇന്ത്യ ഭരി ച്ചിരുന്ന കാലത്ത് ഇവിടം അവരുടെ ആവാസ കേന്ദ്രമായിരുന്നു...25.. ഏക്ക റിൽ കൂടുതൽ വിസ്തൃ തി യുണ്ട് ഈ വന പ്രദേശത്തിന് ... അന്ന് ബ്രിട്ടൻ പട്ടാളം നിരവധി പേരെ കൊന്നു തള്ളിയത് ഈ ഫോറെസ്റ്റിലായിരുന്നു... ബ്രിട്ടൻ പട്ടാളത്തിന്റെ കൂടാരങ്ങളും ക്യാമ്പും ഇവിടെ യാണ് സ്ഥിതി ചെയ്തിരുന്നത്... ഇവിടെ വച്ചു തന്നെ വിധി നടപ്പാക്കി ഇവിടെ വച്ചു തന്നെ വധി ക്കുന്ന രീതി യാണ് ബ്രിട്ടൻ പട്ടാളം ചെയ്തു