ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 8

  • 5.1k
  • 1
  • 2.4k

അല്ലെങ്കിലും ഒരു ഇല അനങ്ങിയാൽ പോലും ഭയ പ്പെടുന്നവനാണ് രുദ്രൻ... തനി പേടി തൊണ്ടൻ... ധ്രുവൻ അവന്റെ നെറ്റിയിൽ കൈ വച്ചു നോക്കി ... ഹോ... നല്ല ചൂട് ... എടാ രുദ്രാ നിനക്ക് നന്നായി പനി ക്കുന്നുണ്ടല്ലോടാ... മൈ ഗോഡ്... ഇനി എന്തു ചെയ്യും ... ധ്രുവൻ ചിന്തിച്ചി രിക്കെ അവരുടെ വാഹനം ഒന്നു കുലുങ്ങി... ചെറിയ കുലുക്കമല്ല ... വല്ലാത്തൊരു കുലുക്കം... ഇനി ഇവിടുത്തെ പി ശാ ചു ക്കൾ ഞങ്ങടെ വാഹനം മറിച്ചിടുവാൻ നോക്കയാണോ... റോഡിന്റെ ഇരു വശങ്ങളിലും അ ഗാ ധ മായ കൊക്കയാണ്... അവിടേക്കു വീണാൽ കഥ കഴിഞ്ഞതു തന്നെ... പിന്നെ പൊടി പോ