ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 10

  • 4.9k
  • 1
  • 2.1k

ഭൂമി.. വാഴുന്ന..ഭീകര.. രൂപികൾ....10) ഭാഗത്തിലേക്ക് കടക്കും മുൻപ് കുറച്ച് കാര്യ ങ്ങൾ വായന ക്കാരുമായി പങ്കു വയ്ക്കുവാൻ ആഗ്രഹിക്കുന്നു സഹകരിക്കുമല്ലോ.... ഈ ഹൊറർ സ്റ്റോറി ഇന്നോ ഇന്നലെയോ നടന്നതല്ല... വർഷങ്ങൾ ക്ക് മുൻപ് ഇതൊക്കെ ഇവിടെ സംഭവിച്ചിരുന്നു... അന്ന് ബ്രിട്ടൻ പട്ടാള ത്തിന്റെ അതീ ന ത യി ലാ യി രു ന്നു നമ്മുടെ രാജ്യം ... അന്നത്തെ സംഭവ കഥ കളും ഭാവനകളും കൂട്ടി ചേർത്താണ് ഈ സ്റ്റോറി രൂപ കല്പന ചെയ്‌ തെടുത്തിരിക്കുന്നത്... അതു കൊണ്ടു തന്നെ ഇന്നത്തെ തല മുറക്ക് ഈ ഹൊറർ സ്റ്റോറി ഉൾ കൊള്ളാൻ സാധിക്കുമോ എന്നറിയില്ല... ധ്രുവനും രുദ്രനും പുതു തല മുറ ക്കാ രാ ണ്... പഴയ തല മുറ ക്കാരായ പണിക്കര് ചേട്ടനും പപ്പു വേട്ടനും കോ ന്ന ൻ പുലയനും, അവ റാ ച്ചൻ മുതലാളിയും ... ഒക്കെ യുണ്ട് ഈ കഥയിൽ... ധ്രുവനും രുദ്രനും ഇവിടുത്തെ