ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 14

  • 4.4k
  • 1
  • 1.3k

️അന്നേ എനിക്ക് അറിയാമായിരുന്നു എപ്പോഴെങ്കിലും ഇതിന്റെ ഉപയോഗം നമ്മുക്ക് പ്രയോജനപ്പെടുമെന്ന്... ️ റിമോട്ട് കൺട്രോളിംഗ് സിസ്റ്റത്തിലാണ് ഇത് ഓപ്പണാവുക ... അതെ സിസ്റ്റത്തിൽ തന്നെ യാണ് ഡോർ ലോക്കാവുന്നതും... കാറിന്റെ ഡാഷ് ബോക്സിൽ അതിന്റെ റിമോട്ട് ഉണ്ട്... താൻ അത് ഓപ്പൺ ചെയ്ത് അകത്ത് കടന്നു നോക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാമല്ലോ... ️ഒക്കെ... മുതലാളി .. റിമോട്ടുമായി ഗബ്രിയേൽ ബംഗ്ലാവിന്റെ അടുക്കള ഭാഗത്തേ ക്ക്‌ നടന്നു... അവറാ ച്ചൻ മുതലാളി ആകാംക്ഷയോടെ പുറത്ത് കാത്തു നിന്നു... ️ഈ പിള്ളേർക്ക് ഇതെന്തു സംഭവിച്ചു... ഇനി അവന്മാർ ഇവിടെ യില്ലേ ... ഗബ്രിയേലും അങ്ങിനെ ഒരു സംശയം പറഞ്ഞു വല്ലോ ... അവറാ ച്ചൻ മുതലാളി ചിന്തിച്ചു നിൽക്കെ ഗബ്രിയേൽ ഓടി കിതച്ചു വന്നു... മുതലാളി സംഗതി ഇത്തിരി സീരിയസ്സാ... രണ്ടു പേരെയും ഉടൻ ആശുപത്രി യി ലെ ത്തിക്കണം... ️ധ്രുവനും രുദ്രനും ബോധമില്ല... തീർത്തും അബോധവസ്ഥയിലാണ് രണ്ടു പേരും... (അവറാ ച്ചൻ മുതലാളി