ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 17

  • 4.1k
  • 1
  • 1.3k

പണിക്കര് ചേട്ടനും വളരെ ക്ഷീണി ത നായി ട്ടാണ് അന്ന് സ്വന്തം വസതിയിലെ ത്തി യത്... ആകപ്പാടെ ഒരു വല്ലായ്മ... എന്നാൽ അത് എന്താണെന്നങ്ങട് മനസിലാവ ണു മില്ല... """എനിക്കൊന്നു കിടക്കണം കുസുമം താൻ ആ കിടക്കയൊന്നു നിവർത്തിയേക്ക്... അദ്ദേഹം സഹ ധ ർ മ്മി ണി യെ വിളിച്ചു പറഞ്ഞു... ഇതെന്തു പറ്റി വല്ലാത്തൊരു ക്ഷീണം... ഇത് പതിവി ല്ലാ ത്ത താ ണ ല്ലോ...! എന്റെ മഹാ ദേവാ ! കുസുമം ഓടിയെത്തി... അവരുടെ വാക്കുകളിൽ പരിഭ്രമം നിറഞ്ഞിരുന്നു... താൻ പേടിക്കേണ്ട കുസുമം എനിക്കൊന്നൂല്യ... നീ ചെന്ന് ആ കിടക്കയൊന്നു നിവർത്തി യിടു... എനിക്കൊന്നു നടു നിവർത്തണം...! ശരി നിങ്ങള് വാ... കുസുമത്തിന് പുറകിൽ പണിക്കര് ചേട്ടൻ അകത്തേക്ക് നടന്നു... പണി ക്കര് ചേട്ടന് രണ്ട് ആൺ മക്കളാണ് രണ്ട് പേരും വിദേശത്ത് ജോലി ക്കാരാണ്... അവരുടെ ഭാര്യ മാരാണെങ്കിൽ ഒരാഴ്ച യായി ഇവിടെ നിന്നും പോയിട്ട്...