ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 18

  • 3.8k
  • 2
  • 1.1k

ആദ്യം നീ എഴുന്നേറ്റു വന്ന് പല്ല് തേച്ച് മുഖം കഴുകി വാ...നമ്മുക്ക് അച്ചുവേട്ടന്റെ ചായക്കടയിൽപോയി എന്തെങ്കിലും കഴിച്ചിട്ടുവരാം... എട്ടര യാകുമ്പോൾ നമ്മുക്ക് ഓർക്കിഡ് വാലിയിൽ പോകേണ്ടതാ... മമ്മാലിക്ക വരുമ്പോൾ കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്... ഉം... നീ എഴുന്നേറ്റുവാ.... സ്വപ്നം കണ്ടതിന്റെ ഹാങ് ഓവർ ഒന്നു പോകട്ടെ...! എന്നാലും താൻ ഇതു വരെ കണ്ടതെല്ലാം വെറും സ്വപ്നങ്ങളാ യി രു ന്നു വെന്ന് വിശ്വസിക്കാൻ ധ്രുവന് എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല... ഹോ... വല്ലാത്ത സ്വപ്നങ്ങൾ തന്നെ... മനുഷ്യന്റെ മെമ്മറി തന്നെ ലൂസായി പോകുന്ന ഭ്രാന്തമായ സ്വപ്നങ്ങൾ...ധ്രുവനും രുദ്രനും കുളിച്ച് ഫ്രഷായി ആൽത്തറ മുക്കിലുള്ള അച്ചുവേട്ടന്റെ ചായക്കടയിലേക്ക് പോകാൻ ഇറങ്ങുമ്പോൾ ആണ് മമ്മാലിക്ക എത്തിയത്... മമ്മാലിക്ക ഓർക്കിഡ് വാലി എസ് റ്റേ റ്റി ലെ ജോലിക്കാരനാണ്... അവറാ ച്ചൻ മുതലാളിയുടെ കാലത്തുള്ള ഓർക്കിഡ് വാലിയല്ല ഇന്നത്തെ ഓർക്കിഡ് വാലി... ആകെ അടി മുടി മാറി അന്ന് മുന്നൂറ്‌ ജോലിക്കാരുണ്ടായിരുന്ന ഓർക്കിഡ് വാലിയിൽ ഇന്ന്