സാം അബ്രഹാം - A MEN LIVE WITH A DEVIL MIND

  • 8.2k
  • 2.5k

------------------------------------------------ആമുഖo .. ---------------ഇത് 18,19 വയസ്സ് ഉള്ള ഒരു ചേറുപ്പകാരന്റെ കഥ ആണ് ഇതിൽ കുറച്ചതികം കഥാപാത്രങ്ങൾ പല സാഹചര്യങ്ങളിലായി കടന്നുവരുന്നുണ്ട് ഇത് തികച്ചും ഒരു സാങ്കല്പിക കഥ ആണ് അതുകൊണ്ടതന്നെ പല സംഭവവികസങ്ങളും പറയുമ്പോൾ നിങ്ങൾക്ക് പലരുമായി ബന്ധപ്പെടുത്താൻ പറ്റിയാൽ അത് തികച്ചും നിങ്ങളുടെ മനസ്സിന്റെ തോന്നൽ മാത്രമാണ് അതിൽ എന്നെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല..... ------------------------------------------------സാം അബ്രഹാംA MEN LIVE WITH A DEVIL MIND-------------------------------------സാം മരച്ചുവട്ടിൽ ഇരുന്നപ്പോൾ ഒരുപെൺകുട്ടി അവന്റെ അടുത്തേക്ക് ഓടി ‍ വരുന്നു അവളെ കണ്ടതും സാം ആകുലൻ ആയി അതേ അത് അവൾ തന്നെ *Parvathy* എന്റെ *പാറു* ഞാൻ ആദ്യമായി ഇഷ്ട്ടം ️ആണ് എന്ന പറഞ്ഞ എന്റ *പാറു* അവൾ ഓടികിതച്ചു എന്റെ അടുത്ത് വന്ന് നിന്നു അവൾ ശ്വാസം എടുക്കാൻ നല്ല പോലെ പ്രയാസപ്പെടുന്നുണ്ട് അവള് എന്റെ മുകത്തേക്ക് നോക്കി അവൾക്ക് എന്തോ പറയാൻ ഉള്ളത് പോലെ