ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 20

  • 5.7k
  • 1
  • 1.5k

ഹനുമാൻ കുന്നിൽ ഇന്നലെ രണ്ടു മരണങ്ങൾ സംഭവിച്ചിട്ടുണ്ട്... പ്രണയ ജോഡി കളായ സുജിത്തും ഹർഷയുമാണ് മരണപ്പെട്ടവർ... രണ്ടു പേരും വിക്ടോറിയ കോളേജിലെ ഇലക്ട്രോണിക്സ് ഡിപ്ലോമ ഫൈനൽ ഇയർ വിദ്യാർത്ഥികൾ ആയിരുന്നു...! ഹനുമാൻ കുന്ന് വളരെ തിരക്കേറിയ ഒരു ടൂറിസ്റ്റ് പ്ലേ സാണ് ദിനം പ്രതി നിരവധി പേർ ഇവിടെയെത്തുന്നു... കോളേജ് സ്റ്റുഡന്റുകളും ,, ഫാമിലീസും,, വീട്ടമ്മമാരും ,, കമ്പനി വർക്കേഴ്സും ,, lp ,, up ,, Hs ,, വിദ്യാര്ഥികളും ,, പിന്നെ മറ്റ് ക്ലബ് മെമ്പേഴ്സും ഒക്കെയായി...!ഹനുമാൻ കുന്നിൽ എപ്പോഴും തിരക്കോട് തിരക്ക് തന്നെ...! അഞ്ചു കിലോമീറ്റർ ഡിഫറൻസിൽ രണ്ടു ചെക്ക് പോസ്റ്റുകൾ ... ഒന്ന് ഫോറെസ്റ്റ് ചെക്ക് പോസ്റ്റ് ,, മറ്റൊന്ന് പോലീസ് ചെക്ക് പോസ്റ്റ്... ഇത് കടന്നു വേണം ഹനുമാൻ കുന്നിന്റെ മെയിൻ എൻഡ്രൻസിലെത്താൻ... അവിടെ ചെന്ന് എൻഡ്രി പാസ്സ് എടുത്തിട്ട് വേണം ഹനുമാൻ കുന്നിലേക്ക് പ്രവേശിക്കണമെങ്കിൽ... ഒരാൾക്ക് അമ്പത് രൂപ ... ചിൽഡ്രൻസിന്