ഗായത്രി.. "എടീ ... പണ്ടൊരിക്കൽ നിന്റെ വലയിൽ നിന്നും എന്റെ മകനെ ഞാൻ രക്ഷിച്ചതാ... ഇപ്പോഴും...അത് തന്നെ ഞാൻ ചെയ്യും..അവനു നിന്നെ തന്നെ വേളികഴിക്കണം... എന്ത് മന്ത്രമാടി നീ ചെയ്തത്.."ഒരു കൊച്ചു ഗ്രാമപ്രദേശമായിരുന്നു നാരായണി കുന്ന്. അവിടെ ഒരു കൂട്ടം സ്ത്രീകൾ:-അറിഞ്ഞോ ആ രഘുവിന്റെ മകളില്ലേ...ആര് ഗായത്രിയോ...ആ അത് തന്നെ അവൾ ഇവിടെ വന്നു നിൽപ്പാണ്.. ബന്ധം പിരിഞ്ഞെന്നാണ് കേട്ടത്..ഒരു കുഞ്ഞുമുണ്ടല്ലോ...എന്താ കാര്യം...ആർക്കറിയാം... അവൻ മുഴുകുടിയനാണെന്നോ അടിയാണെന്നോ അവൾക്ക് വേറെ കാമുകനുണ്ടെന്നോ അങ്ങനെയൊക്കെ പറയുന്നത് എന്റെ ഒരു നാട്ടുകാരൻ ഉണ്ട് അവളുടെ കെട്ടിയോന്റെ വീട്ടിന്റെ അടുത്ത് അവരാ വിവരങ്ങൾ തന്നത് .അതിനെ പറ്റി ഞാൻ സുശീലയോടു ചോദിച്ചപ്പോൾ ഉരുണ്ടു കളിച്ചു...ആഹാ... കുഞ്ഞിന് 3 മാസം ആയി തിരിച്ചു പോയതല്ലായിരുന്നോ ...വിവാഹം കഴിഞ്ഞിട്ട് 1 വർഷം കഴിഞ്ഞില്ലേ...ആാാ... ആ കുഞ്ഞിനെ ഓർത്തെങ്കിലും ക്ഷമിച്ചു നിൽക്കണമായിരുന്നു.അച്ഛനും അമ്മയ്ക്കും ബാധ്യത ആവാൻ വേണ്ടി... എന്താണെന്നു ആർക്കറിയാം.... അവളുടെ ഭാഗത്താണോ ആാാ....കണ്ടറിയാം.അവളുടെ സ്വഭാവം വെച്ച് ... അവളെ