പുനർജ്ജനി - 1

  • 5k
  • 2.1k

©Copy right work- This work is protected in accordance with section 45 of the copy right act 1957.By.മഴ മിഴിപ്രിയ വായനക്കാരെ ഈ സ്റ്റോറി ഫാന്റസിയും ഹൊററോറും പിന്നെ സ്വല്പം റൊമാൻസും ഒക്കെ നിറഞ്ഞ തികച്ചും ഒരു സാങ്കൽപ്പിക കഥ മാത്രമാണ്..ആരും ഇതിനെ യഥാർഥ്യവുമായി കൂട്ടി കുഴക്കരുത്."This story and its events are purely fictional. It has already been informed that it's facts have nothing to do with reality. Its only a imaginary story ".  part -1      "ഇറ്റലിയിലെ ഒരു രാത്രി ...."ഇരു സൈഡിലും പൈൻ മരങ്ങളും അഗാതമായ ഗർത്തങ്ങൾ കൊണ്ടു മൂടിയ ആ വിജനമായ റോഡിൽ കൂടി റെഡ് ഫെരാരി കാർ സാവധാനം നീങ്ങി കൊണ്ടിരുന്നു.. കാറിൽ നിന്നും ഇടക്കിടെ ഒരു പെൺകുട്ടിയുടെ കളിചിരികൾ ആ വിജനതയിലും അലയടിച്ചു...ഇടക്കിടെ സൈഡിൽ വിൻഡോയിൽ