പുനർജ്ജനി - 5

  • 2.5k
  • 1.5k

  part -5                                 മഴ മിഴി ...️ഇത് യൂണിഫോം ഒന്നും അല്ല ഫോർമൽ ഡ്രസ്സ്‌ ആണ്..എന്ത്.. അവൾ കണ്ണും തള്ളിക്കൊണ്ട് ചോദിച്ചു.. ഇതാണോ ഫോർമൽ ഡ്രസ്സ്‌...ഈ സ്കൂൾ യൂണിഫോം... അതും പറഞ്ഞവൾ വായും പൊത്തി ചിരിക്കാൻ തുടങ്ങി..അവളുടെ ചിരി കണ്ട് അവൻ അന്തിച്ചു അവളെ തന്നെ നോക്കി..ഈ പെണ്ണിന്റെ പിരി ലൂസ് ആയോ? അതോ ഇനി വണ്ടി മുട്ടി പിരി പോയതാണോ അവൻ അതും ആലോചിച്ചു അവളുടെ മുഖത്തേക്ക് നോക്കി..ഡോ.. താൻ എന്താടോ ഒരു മാതിരി നോക്കുന്നത്.. എന്റെ കയ്യിലെ പെയിന്റ് പോയി.. ഉരഞ്ഞ കൈ മുട്ട് കാട്ടികൊണ്ട് അവൾ പറഞ്ഞു.. പിന്നെ എന്റെ വണ്ടിടെ സൈഡിലെ ഇൻഡിക്കേറ്ററും ഫ്രണ്ട് മിറോറും  പോയി...ഇത്രയെല്ലാം ചെയ്തു വെച്ചിട്ട് താൻ എന്നെ വായി നോക്കുവാണോ  ചെയ്യുന്നത്.. താനെ..ഇതെല്ലാം റെഡി ആക്കി തന്നിട്ട് പോയാൽ മതി...അവൻ