ഡെയ്ഞ്ചർ പോയിന്റ് - 4

  • 1.4k
  • 1
  • 666

️ വിശക്കുമ്പോൾ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കേണ്ട അവസ്ഥ അല്ലാതെ അവൾക്ക് വച്ചു വിളമ്പി കൊടുക്കാൻ ആ മാതാപിതാക്കൾക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു...സമയവും... വിഷ്ണു മാധwവിനോട് ആയിരുന്നു എല്ലാ ദുഃഖങ്ങളും അവൾ പങ്കുവച്ചിരുന്നത് അവനായിരുന്നു  കർണ്ണിഹാരയുടെ ഏക ആശ്വാസം... ഒരിക്കൽ ഒരു ദിവസം ഈശ്വരമംഗലത്ത് ഇല്ലത്തു നിന്നും വിക്രമൻപോറ്റിയെന്ന മഹാമാന്ത്രികൻ ഐവർമഠത്തിൽ എത്തി സൂര്യ ദത്തൻ തമ്പുരാന്റെ ക്ഷണപ്രകാരമാണ് വിക്രമൻ പോറ്റി ഐവർ മഠത്തിൽ എത്തിയത് സൂര്യദത്തൻ തമ്പുരാന്റെയും ഹൈമാവതി തമ്പുരാട്ടിയുടെയും  കർണ്ണിഹാരയുടെയും ജാതകങ്ങൾ അവിടെ പുനപരിശോധിക്കപ്പെട്ടു... സൂര്യ ദത്തൻ തമ്പുരാനും ഹൈമാവതി തമ്പുരാട്ടിയും ഒരിക്കലും ഒത്തുപോകില്ലെന്നും അവരുടെ പ്രശ്നങ്ങൾക്ക്  ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ രണ്ടുപേരും വിവാഹബന്ധം വേർപെടുത്തേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു... ഒരു പ്രശ്നപരിഹാരവുമില്ല ഈ ബന്ധം വേർപ്പെടുത്താനാണ് എന്റെ തീരുമാനം ... ഹൈമാവതി തമ്പുരാട്ടി ഉറഞ്ഞുതുള്ളി ചവിട്ടി കുലുക്കി അകത്തേക്ക് പോയി.... നോം പറഞ്ഞത് സൂര്യദത്തന് മനസ്സിലായി കാണുമല്ലോ ഇല്ലെങ്കിൽ വിശദമായി തന്നെ പറയാം.... ശിവക്ഷേത്രത്തിൽ പോയി 11