മൗരിയിൽ?

  • 489
  • 189

©COPY RIGHTS PROTECTED. CONTENT IN THIS STORY IS STRICTLY BELONGS TO THE WRITER ©അസ്തമയ സൂര്യന്റെ പൊൻ കിരണങ്ങൾ...ചെഞ്ചുവപ്പ് പരത്തിയ ആകാശത്ത് നോക്കി..,നിർവികാരിയായി അവൾ നിന്നു...!!ശാന്തമായ മുഖത്തിന്റെ മുഖംമൂടി അവൾക്ക് ആവരണമായി ഉണ്ടെങ്കിലും, മനസ്സിൽ ഭ്രാന്തമായചിന്തയുടെ വേലിയേറ്റം ആയിരുന്നു...വൃശ്ചികതണുപ്പ്,തീരെ അകലുന്നതിന് മുന്നേ തന്നെശക്തിയാർജിച്ച് കൊണ്ടു രാത്രിയിലേക്കായി സ്ഥാനം പുതുക്കുകയാണ് ....അശാന്തിയുടെ ശീതക്കാറ്റ് അവളുടെ ചുറ്റും അസ്വസ്ഥത നിറച്ചു നൃത്തമാടി...ആ ഇരുണ്ട മുറിയുടെ അകത്തളത്തിൽ നിന്നും പുറത്തേക്ക് കണ്ണുനട്ട്കൊണ്ടുള്ള വൈകുന്നേരങ്ങൾ അവൾക്ക് പതിവുള്ളതാണെങ്കിലും ഇത്രയും കുലുശിത മായ മനസ്സോടെ ഇതാദ്യമാണ്...ഇവൾ മൗരിമിത്ര ...!!നാട്ടിൻ പുറത്തിന്റെ നന്മകളും ചാപല്യങ്ങളും എല്ലാം ഉള്ള...,നാകരികത അധികം തീണ്ടിയിട്ടിയില്ലാത്ത..,ഫാന്റസി കഥകളിലേതു പോലെ,എടുത്തു പറയാൻ അസാധാരണകൾ ഒന്നും തന്നെ ഇല്ലാത്ത ഒരു പെൺകുട്ടി....എങ്കിലും ആരാലും മോഹിക്കപ്പെടും വിധം..നിദമ്പം വരെ തൂങ്ങിയാടുന്ന മുടിയിഴകൾ ഉണ്ടവൾക്....,ഇന്നത് മാതൃ സംരക്ഷണപ്പാളി കടന്ന് ജട പിടിച്ചിരിക്കുന്നു...!!അല്ലെങ്കിലും നെഞ്ചിലൊരു അണയാത്ത കനലെരിയുന്നവൾക്ക്,കനലിന് കാരണമായവന് പ്രിയപ്പെട്ടത്.. നൽകുന്ന മുറിവ് വിവരിക്കാൻ വാക്കുകൾ പോരാ...,പകരം നോവുന്ന