ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള - 2

  • 894
  • 243

storyകഥ ഇതുവരെ :- മെയ് പതിനഞ്ചാം തീയതി ആയിരുന്നു. ടർവിനോ ന്റെ കൊലപാതകം നടന്നത്... അന്നത്തെ കേസ് ഏറ്റെടുത്തത് വിക്രമായിരുന്നു...,, അങ്ങനെ ഒരു ദിവസം ഇരുട്ടായപ്പോൾ വിക്രമിന്റെ കേസ് പാതി വഴിക്ക് നിന്നു കാരണം എന്താന്ന് അറിയില്ലാ ഈ കുറ്റന്വേഷണം ആരാ ഇനി കണ്ടെത്തുക വിക്രം വിചാരിച്ചു... വിക്രം നല്ലൊരു പോലീസ് ഓഫീസർ ആയിരുന്നു.... എന്നാൽ ടർവിനോ ന്റെ കൊലപാതകം നടത്തിയ ആളെ എങ്ങനെ കണ്ടുപിടിക്കും എന്നാണ് വിക്രം വിചാരിക്കുന്നത്.......................... വിക്രം സാറിനെ ദൂരത്തേക്ക് ട്രാൻസർ ചെയ്യണം!. അതിനുള്ള പണം ആണ് ഇത്. അയാൾ ഈ സ്ഥലംത്ത് ഉണ്ടാവാൻ പാടുള്ളതല്ല.. വിക്രം സാറിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നിട്ട് ഒരു ട്രാൻസിലേഷൻ കത്ത് വിക്രം സാറിന്റെ കയ്യിൽ കൊടുത്തു. എന്നിട്ട് ഡൽഹിയിലേക്ക് പോകണമെന്ന് ആ കത്തിൽ ആവശ്യപ്പെട്ടു. ഒരു ട്രാൻസിലേഷൻ കത്തായിരുന്നു അത്. വിക്രം വണ്ടിയും എടുത്ത് വീട്ടിലേക്ക് പോവുകയായിരുന്നു............ നിനക്ക് ഉറപ്പുണ്ടോ വിക്രം ഇതിലെ വരുമെന്ന്' അദ്ദേഹം ഇതിലൂടെ തന്നെയാണ് വീട്ടിലേക്ക് പോകുന്നത്. നീ