അവിഹിതം?

(363)
  • 8k
  • 1
  • 2.7k

ഈ കഥ നടക്കുന്നത് ഇന്ത്യയിലാണ്.  മുഖംമൂടി ധരിച്ച് ഒരു വ്യക്തി ഇരുനില കെട്ടിടത്തിലേക്ക് എത്തുന്നു. അയാൾ വാതിലുകൾ തള്ളി തുറക്കുന്നു ഒരാളെ അന്വേഷിച്ച് ആ വീടിനുള്ളിൽ പ്രവേശതായിരുന്നു രൂപം ഒരു ഭീകരനെ പോലെയായിരുന്നു അയാൾ വളരെ അഗ്രസീവായി കാണപ്പെട്ടു. ആ വീട്ടുകാർ അയാളിൽ നിന്ന് ഒരാളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ആ മുഖംമൂടി ധരിച്ചത് ആരാണെന്നോ ആ രാത്രിയിൽ തന്റെ വീട്ടിലേക്ക് പേടിച്ചരണ്ടു വന്ന ആ സ്ത്രീ ആരാണെന്ന് ആ വീട്ടുകാർക്ക് അറിയില്ല ആ സ്ത്രീ ആ വീട്ടിലുള്ളവരോട് ഒന്ന് മാത്രം ആവശ്യപ്പെട്ടു "Help me" ഈ രണ്ടു