രണ്ട് കരുത്തുറ്റ ഉറച്ച ശരീരങ്ങൾ നഗ്നമായി ഒരു പുതപ്പിനടിയിൽ പരസ്പരം നുകർന്നുക്കൊണ്ടേയിരുന്നു. തഴബ് വന്ന് ബലമായ കൈകൾ ഇരുവരുടെയും മേനിയാകെ അലഞ്ഞു നടന്നു. അവന്റെ കട്ടിയുള്ള രോമങ്ങൾ ഇക്കിളിക്കൂട്ടി അവന്റെ കുറ്റി രോമങ്ങാളാൽ നിറഞ്ഞ മുഖമാകെ ഉരസിക്കൊണ്ടേയിരുന്നു. കണ്ണുകളിലും ശരീരത്തിലും കാമം ആളി കത്തി. ഒന്നാവാൻ ഇരുവരും കൊതിച്ചു. അവൻ അവനിലേക്ക് തന്റെ അധികാരം സ്ഥാപിച്ചുകൊണ്ടേയിരുന്നു. കാമത്തിന്റെ കൊടുമുടിയിൽ നിന്നും ഇരുവരും പ്രണയത്തിന്റെ താഴ്വരയിലേക്ക് പതിച്ചു. അവൻ അവന്റെ കൈകളിൽ തല ചേർത്ത് വെച്ച് അവശതയോടെ കിടന്നു.'അച്ചായാ... പോണമെന്ന് നിർബന്ധം ആണോ...''ആഹ് ചെക്കാ പോണം... ജോലിക്ക് വേണ്ടി അല്ലെടാ...''എന്നാലും... 2 വർഷം എന്നൊക്കെ പറയുമ്പോ... കാണാതെ... ഒന്ന് തൊടാതെ ഞാൻ... എങ്ങനാ...''വിഷമിക്കാതെന്റെ ചെക്കാ... 2 വർഷം ഇതാ എന്ന് പറയുമ്പോ പോവില്ലേ... ഈ ജോലി നമ്മുക്കും കൂടെ വേണ്ടി അല്ലെ...''പേടിയാ അച്ചായാ... അച്ചായൻ ഇല്ലാതെ ഈ നാട്ടിൽ ഞാൻ തനിച്...''എന്റെ ചെക്കാ... പേടിക്കണ്ട നീ... എന്നും ഫോൺ വിളിക്കാലോ...'ഒരു പുഞ്ചിരിയോടെ അവന്റെ