നെഞ്ചോരം - 3

  • 177

നെഞ്ചോരം 3ഫോൺ എടുത്ത് നമ്പർ പറഞ്ഞു കൊടുത്ത് കഴിഞ്ഞപ്പഴേയ്ക്കുംഹരിക്ക് പോകാനുള്ള ബസ്സ് സ്റ്റാൻഡിൽ എത്തിയിരുന്നുഹരി നേരേ വടകരയ്ക്കും ചിന്നു നേരേസ്കൂളിലേയ്ക്കും തിരിച്ചു                                       മൂന്ന് ദിവസങ്ങൾക്കു ശേഷമുള്ള ഒരുദിനം"ഡീ..... ചേച്ചി നീ എന്റെ പേനയെടുത്തോ...""ഉവ്വ്... കണ്ടല്ലോ....രാവിലെ ഒരു അഞ്ചരക്ക് ആരോടും പറയാതെ മുറ്റത്തേക്ക് ഇറങ്ങുന്നത് കണ്ടായിരുന്നു."പതിവുള്ള ഹരിതയുടെ  ചോദ്യം കേട്ടതും ഹരിപുച്ഛത്തോടെ അവളേ നോക്കികൊണ്ട് പറഞ്ഞു."ചേ..... ന്റെ ചേച്ചികുട്ടിയിങ്ങനെ ദേഷ്യപ്പെടല്ലേ.ദേഷ്യപ്പെട്ടാലേ ആ ഉണ്ടക്കണ്ണുകൾ ഒന്നുടെ മിഴിഞ്ഞു വരും പിന്നെ ഈ മുഖത്തുള്ള ഐശ്വര്യവും ഗ്ലാമറും അത് രണ്ടും ഇല്ലാണ്ടായി പോവും"അതേ നാണയത്തിൽ തിരിച്ചടിച്ചു കൊണ്ട് ഹരിത ബാഗിനടുത്തേക്ക്  നടന്നു."അയ്യെടാ....... ദേഷ്യപെടുമ്പോ ഗ്ലാമറ് കുറയാൻ ഞാൻ നീയല്ലാ......"അവളെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് ഹരി പറഞ്ഞു"അതേ.... നീ നിന്ന് താളം ചവിട്ടിയാലേ ഇന്നും വൈകുട്ടോ......പിന്നെ ഡ്രീംസ്കിട്ടീല്ലാന്നും പറഞ്ഞ് ഇവിടുന്ന് തലകുത്തിമറിഞ്ഞിട്ട് നോ.... കാര്യം""ഞ............ ഞ.... ഞ....... "ഹരിതയെ നോക്കികൊഞനം കുത്തിക്കൊണ്ട് ഹരി പെട്ടന്ന് കഴിച്ചെഴുന്നേറ്റു.ഹരി