പ്രാണബന്ധനം - 6

  • 264
  • 96

പ്രണബന്ധനം 6ഒരുവിധംകറക്കംഎല്ലാംകഴിഞ്ഞ അഞ്ചുപേരുംവൈകിട്ടാണ് വീട്ടിൽ തിരിച്ചെത്തിയത് വന്നപാടെ ആമിയും അച്ചുമോളും അഭിയുടെ മടിയിൽ കിടന്ന് ഉറക്കം പിടിച്ചിരുന്നു                     രാവിലെ  അഭിയും മറ്റുള്ളവരും ഭക്ഷണംകഴിയ്ക്കുന്നത്കണ്ട് അവർക്കടുത്തേക്ക് വന്നവിനയൻ അച്ചുമോൾക്കും അഭിയ്ക്കും അരികിലായി ഇരുന്നുകൊണ്ട് അച്ചുമോളുടെ തലയിൽ പതിയേ തലോടി.....അതുവരെ ചിരിയോടെ പതിയേ ഭക്ഷണംകഴിച്ചോണ്ടിരുന്ന അഭിഅദ്ദേഹത്തെ കണ്ട് പെട്ടന്ന്  കഴിച്ചെഴുന്നേറ്റു.അവളുടെ പോക്ക്‌ കണ്ട്അയാൾ നിറഞ്ഞകണ്ണുകളോടെ ബാക്കിയുള്ളവരെനോക്കി വിഷമത്തോടെയൊന്ന്ചിരിച്ചു.ആമി......അച്ഛൻ പെങ്ങളോട് എത്രേം പെട്ടന്ന് ഇവിടെ വരാൻ പറയണം അത് ആരോടാണെന്ന് വച്ചാൽ പറഞ്ഞേക്ക്....കൈ കഴുകി റൂമിലേക്ക് കയറുന്നതിനിടെ അഭി വിനയന്റെമുഖത്തുനോക്കി ആമിയോടായി പറഞ്ഞു.ഉം..... ശെരി ചേച്ചി പറയാം......ആമി വിഷമത്തോടെ ഇരിക്കുന്ന അച്ഛനെയൊന്ന്നോക്കിക്കൊണ്ട് പറഞ്ഞു.അച്ഛാ........ വെഷമിയ്ക്കല്ലേ ചേച്ചി.....ചേച്ചിഒക്കെ......ok ആവും...അവള്പഴയപോലെഎല്ലാരോടും അടുപ്പംകാണിക്കും....നിറഞ്ഞകണ്ണുകൾ തുടച്ചുകൊണ്ട് ആമിഅച്ഛനെനോക്കിക്കൊണ്ട്പറഞുമോളേ.......പറഞ്ഞിട്ട് കാര്യമില്ലച്ച ചേച്ചിയോട് അത്ര വലിയ തെറ്റാ.... എല്ലാരും കൂടെ ചെയ്തത് അവക്കത് മറക്കാൻകുറച്ചുസമയംകൂടെ കൊടുക്കണം.അറിയാം...... അന്ന് ചേച്ചിടെവാക്ക്കേട്ട് ഞാൻ പെട്ടന്നൊരു തീരുമാനം എടുക്കേണ്ടിയിരുന്നില്ല എന്ന്ഇപ്പോ തോന്നുവാ.ഇപ്പോ അത് തോന്നീട്ട് എന്താ....