പുരുഷ വേശ്യ...കഥയുടെ തലക്കെട്ട് കണ്ട് പലരും മുഖം ചുളിക്കുന്നുണ്ടാവും. പ്രതേകിച്ചും പുരുഷ ജനങ്ങൾ. കാരണം വേശ്യ എന്ന പട്ടം സ്ത്രീകൾക്ക് ഉള്ളതാണ് എന്ന് ചിന്തിക്കുന്നവരാണ് ഇന്ന് ഭൂരിഭാഗവും. എന്നാൽ ആ ചിന്ത തന്നെ തെറ്റാണ്. സാഹചര്യം കാരണം വേശ്യ ആകേണ്ടി വന്ന സ്ത്രീകളെ പോലെ തന്നെയാണ് ധനുഷിന്റെ കഥയും. അവന്റെ ജീവിതം എന്റെ തൂലികയിൽ തുറന്ന് കാട്ടീടട്ടെ ഞാൻ..!വായിക്കുന്നതിന് മുൻപ് ഒരു കാര്യം കൂടെ..!ഈ കഥയിൽ പലതും ഉണ്ടാകും, ഇഷ്ടമല്ലാത്തതും ഇഷ്ടമാകുന്നവയും. താല്പര്യം ഉള്ളവർ മാത്രം മുന്നോട്ട് വായിക്കുക. അല്ലാത്തവർ ഈ നിമിഷം തന്നെ വായന നിർത്തുക, അല്ലെങ്കിൽ ഇഷ്ടമില്ലാത്തത് കണ്ടാൽ ഇൻബോക്സികോട്ട് വരുക. അല്ലാതെ റിപ്പോർട്ട് അടിച്ച് ദ്രോഹിക്കരുത്.ഇത് തികച്ചും ഒരു കാൽപ്പനികമായ കഥയാണ്. ജീവിച്ചിരിക്കുന്നവർ ആയോ മരിച്ചവരായോ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് എനിക്ക് അറിയില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ അറിയിക്കുക. വായിക്കുന്നവർ റിവ്യൂ തന്ന് സപ്പോർട്ട് ചെയ്യുക... ഇനി കഥയിലോട്ട് കടക്കാം.!️ ️ ️