ദക്ഷാഗ്നി - 1

  • 237
  • 63

ദക്ഷാഗ്നി Part-1ഡോ എവിടെ നോക്കിയ വണ്ടി ഓടിക്കുന്നത് തനിക്ക് എന്താ കണ്ണ് കാണില്ലേ....റോഡ് തന്റെ അച്ഛന്റെ വക ഒന്നും അല്ലല്ലോ...ഡീ ####മോളെ നീ അല്ലെ എന്റെ വണ്ടിയുടെ മുന്നിലേക്ക് നിന്റെ പട്ട വണ്ടി കൊണ്ട് കയറ്റിയത് എന്നിട്ട് കുറ്റം എനിക്കോഎന്താ മക്കളെ പ്രശ്നം...ഇയാൾ കാർ ഞങ്ങളുടെ വണ്ടിയിൽ ഇടിച്ചു  ചേട്ടന്മാരെ എന്നിട്ട് കുറ്റം ഞങ്ങൾക്ക് ആണെന്ന്...സാറെ പെണ്ണുങ്ങൾ കേസ് കൊടുത്താൽ നമ്മൾ കുടുങ്ങും അതുകൊണ്ട് ഇവർ പറയുന്നത് കേട്ടോ...ഒരു 3000 രൂപ തന്നാൽ തനിക്ക് പോവാം അല്ലങ്കിൽ കേസ് ആവും ഞങ്ങളെ കൊല്ലാൻ നോക്കിയെന്ന് പറഞ്ഞ്...അഗ്നി ടൈം ഇല്ല രാവിലെ മീറ്റിങ് ഉള്ളത് അറിയില്ലേ അതും ഇമ്പോര്ടന്റ്റ്‌ മീറ്റിങ്ങും പോയാൽ നമുക്ക് നഷ്ടം ആണ്...നീ കയറ് അരുൺ ...ഹലോ പൈസ തരാതെ എങ്ങോട്ടാ പോകുന്നത് താൻ നീ കൊണ്ട് പോയി കേസ് കൊടുക്കടീ ബാക്കി ഞാൻ നോക്കി കൊണ്ട് നിന്നെ പോലത്തെ പീറ പെണ്ണുങ്ങളെ ഞാൻ ഒരുപാട് കണ്ടിട്ടുള്ളതാ അതുകൊണ്ട് കളി ഈ അഗ്നിയോട്