ദക്ഷാഗ്നി - 3

  • 378
  • 144

ദക്ഷഗ്നിPart-3അപ്പോ നീ പ്രൈവറ്റ് റൂമിൽ ഇരുന്നോ എനിക്ക് മീറ്റിങ് ഉണ്ട്...ഓക്കേ...അരുൺ പോയി കോഫി കൊണ്ട് വാ..ഞാൻ നിന്റെ വേലക്കാരൻ അല്ല സ്വാതി ...ഞങ്ങളുടെ കമ്പനിയിൽ എന്റെ ഏട്ടന്റെ കീഴിൽ വർക്ക് ചെയ്യുന്നവരൊക്കെ എനിക്ക് വേലക്കാരൻ ആണ് പിന്നെ ഇവിടുത്തെ നിന്റെ ജോലി പോയാൽ നിന്റെ കുടുംബം പട്ടിണി ആവും അത് വേണോ വേണ്ടെങ്കിൽ ഞാൻ പറഞ്ഞത് പോയി ചെയ് അല്ലങ്കിൽ അറിയാലോ എന്നെ...അരുൺ ദേഷ്യം കടിച്ചു അമർത്തി കോഫി കൊണ്ട് കൊടുത്തതും അവൾ കാലിന്മേൽ കാൽ കയറ്റി വെച്ച് അവനെ പുച്ഛത്തോടെ നോക്കി.പിന്നെ ആ ദിവസം മാറ്റങ്ങൾ ഇല്ലാതെ കഴിഞ്ഞു പോയി.പിറ്റേന്ന് ദച്ചുവും ആമിയും അമ്പലത്തിൽ കയറി തൊഴുത് നേരെ അഗ്നിശ്വർ കമ്പനിയിലേക്ക് പുറപ്പെട്ടു ഇനി തങ്ങളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് എന്താണെന്ന് അറിയാതെ.ഈ സമയം അഗ്നി ഓഫീസിലേക്ക് പോവാൻ ഇറങ്ങാൻ നിന്നതും സ്വാതി അവന്റെ അരികിലേക്ക് വന്നു.ഏട്ടാ ഇറങ്ങാൻ പോവണോ...അതെ മോളെ എന്താ കോളേജിൽ ഡ്രോപ്പ് ചെയ്യണോ ഇന്ന് ലൈറ്റ്