ദക്ഷാഗ്നി - 4

  • 381
  • 144

ദക്ഷഗ്നിPart-4ദച്ചു ഇവിടെ എന്താ നടക്കുന്നത് എനിക്കൊന്നും മനസ്സിലാവുന്നില്ല നിനക്കോ...എനിക്കും ഒന്നും മനസ്സിലാവുന്നില്ല...ചിലപ്പോൾ ഇവിടെ അങ്ങനെ ആവും നമുക്ക് എംഡിയോട് തന്നെ ചോദിക്കാം നീ വാ പക്ഷേ ദച്ചു എനിക്ക് ഒരു സംശയം...എന്താ നിനക്കുള്ള സംശയം അത് പറ ...ഈ അഗ്നി അരുൺ എന്നാ പേര് എവിടെയൊക്കെ കേട്ട പോലെ അങ്ങനെ നിനക്ക് തോന്നിയോ ...നിനക്കും തോന്നിയോ എനിക്കും തോന്നി ചിലപ്പോൾ വല്ല സീരിയൽ നിന്ന് ആവും കേട്ടത് അല്ലെങ്കിൽ എപ്പോഴെങ്കിലും ഓർമ്മ കിട്ടിയാൽ പറയാം നീ വാ...പിന്നെ അവർ സെക്കന്റ്‌ ഫ്ലോറിൽ എത്തിയതും എംഡിയുടെ റൂം കണ്ട് രണ്ട് പേരും ഉള്ളിലേക്ക് കയറിയതും അവിടെ ഇരിക്കുന്ന അഗ്നിയെ കണ്ട് രണ്ട് പേരും ഞെട്ടി നിന്നുഅത് കണ്ടതും അഗ്നി അവരുടെ അരികിലേക്ക് പൂച്ച ചിരിയോടെ നടന്നു.എന്താ രണ്ട് പേരും ശെരിക്കും എന്നെ കണ്ട് ഞെട്ടി എന്ന് തോന്നുന്നു..തീരെ എന്നെ ഇവിടെ പ്രതീക്ഷിച്ചില്ല അല്ലേ  അത് നിങ്ങളുടെ മുഖം കണ്ടാൽ മനസിലാവും ഞാൻ പറഞ്ഞില്ലേ നിന്നെ കാണുമ്പോൾ പലിശയും