ശിവനിധി part -1മോളെ നിധി നീ ഇതുവരെയായും കിടന്നില്ലേഇല്ല അമ്മേ ഉറക്കം വരുന്നില്ല എന്താ മോളെ പറ്റിയെ കുറച്ചു ദിവസമായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു എന്താ മോളെ നീനക്ക് ഈ വിവാഹത്തിന് താല്പര്യമില്ലേ എനിക്കും അറിയില്ല അമ്മേ പക്ഷെ എന്തോന്ന് എന്നെ ഈ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കുന്നത് പോലെചിലപ്പോ അത് നിങ്ങളെ വിട്ട് നാളെ ഇവിടെനിന്നും പോകുന്നത് കൊണ്ടാവാംമോള് അതോർത്ത് ഒന്നും വിഷമിക്കേണ്ട പിന്നെ അച്ഛന്റെ സ്നേഹിതൻറെ മോനല്ലേ അവർക്ക് മോളെ ഒത്തിരി ഇഷ്ടാ അതുകൊണ്ട് മോള് ഒന്നും ഓർത്തു വിഷമിക്കാതെ പോയി കിടക്ക്അല്ല അമ്മേ ഏട്ടനോ അവൻ പുറത്തുണ്ട് മോളെ അവന്റെ സ്നേഹിതർ വന്നിട്ടുണ്ട്കിച്ചവേട്ടൻ കുറെ കഷ്ടപ്പെടുന്നുണ്ടല്ലേ അമ്മേ എന്റെ വിവാഹ കാര്യങ്ങൾക്ക് വേണ്ടിഅതോർത്ത് ഒന്നും മോള് വിഷമിക്കേണ്ടകാരണം കിച്ചു നിന്റെ അച്ഛന്റെ സ്ഥാനത്തുനിന്ന എല്ലാം ചെയ്യുന്നത്ശെരിയാ അമ്മ പറഞ്ഞത് അച്ഛൻ നമ്മളെ വിട്ടു പോയതിനുശേഷംകിച്ചുഏട്ടനാ ഈ വീടിന്റെ താങ്ങും തണലുമായി നിന്നത്പക്ഷെ കിച്ചുവേട്ടൻ എന്റെ വിവാഹത്തിനു വേണ്ടി ഈ വീട് പണയംവെച്ചുനു