ശിവനിധി - 3

  • 219
  • 75

ശിവനിധി Part-3രാവിലെ നിധി കണ്ണു തുറന്നു നോക്കിയപ്പോഴാണ് താൻ എവിടെ ഇരിക്കുന്നെ എന്നുള്ള ബോധം അവൾക്ക് വന്നത്ഇന്നലെ  നടന്ന കാര്യങ്ങൾ ഓർത്തതുംവീണ്ടും അവളുടെ കൺപോളയിൽ കണ്ണുനീർ തിങ്ങിഎങ്ങനെയോ ഒരു വിധം അവൾ എഴുന്നേറ്റു നിന്നതും വെച്ച് വീഴാൻ പോയതും ഒരുമിച്ചായിരുന്നുഎങ്ങനെയോ തപ്പിത്തടഞ്ഞു റൂമിലെത്തിയതും കാണുന്നത് മുറിയിൽ മൂടിപ്പുതച്ച് ഉറങ്ങുന്ന ദേവേട്ടനെ ആണ്എന്തിനാ ദേവേട്ട എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്ഞാൻ എന്ത് തെറ്റ് ചെയ്താഞാൻ നിങ്ങളെ ആത്മാർത്ഥമായി സ്നേഹിച്ചു എന്ന തെറ്റ് മാത്രമല്ലേ ഞാൻ ചെയ്തിട്ടുള്ളൂഎന്നിട്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്ഓരോന്നും ഓർത്തും ബെഡിൽ ഇരുന്നപ്പോഴാണ് കിച്ചുവിന്റെ കോൾ അവൾക് വന്നത്അവന്റെ പേര് സ്ക്രീനിൽ കണ്ടതുംഅവളുടെ വിഷമത്തിന് ആക്കം ഒന്നുംകൂടി കൂട്ടി ഇല്ല ഒന്നും കിച്ചുവേട്ടൻ അറിയാൻ പാടില്ല അറിഞ്ഞ ആ പാവം തകർന്നുപോകുംഓരോന്നും ആലോചിച് കണ്ണുകൾ അമർത്തി തുടച്ചു ഫോൺ എടുത്തതും കേൾക്കുന്നത്തന്റെ കുഞ്ഞി പെങ്ങളുടെ സുഖവിവരങ്ങൾ തിരക്കുന്ന ഏട്ടനെ ആണ്ആ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാകും ഏട്ടന്റെ മനസ്സിലുള്ള ആകുലതഏട്ടാമോളെ നിനക്ക് കുഴപ്പമൊന്നുമില്ലല്ലോഇന്നലെ രാത്രി