നെഞ്ചോരം - 6

️നെഞ്ചോരം️ 6എന്തുകൊണ്ടോവല്ലാത്തൊരു ഇഷ്ട്ടമാണ് ഹരിക്ക് ആയാത്ര എന്നാൽ ഇന്നത്തെ യാത്ര എന്തുകൊണ്ടോ ഹരിയെ വല്ലാതെ തളർത്താൻ തുടങ്ങി️️️️️️️️️️️️️️പതിവായി ഉള്ള കലപിലസംസാരമില്ലാതെ ചിന്നു പറയുന്നതിനെല്ലാം ഒരുമൂളലിലൂടെ മാത്രം മറുപടിപറഞ്ഞുകൊണ്ട് റോഡിന്റെ ഇടത് സൈഡ്ചേർന്ന് മറ്റേതോ ലോകത്തെന്നപോലെ നടന്നുവരുന്ന ഹരിയെ കണ്ട ചിന്നു അവളെ ചേർത്തുപിടിച്ചുകൊണ്ട് അവരുടെ സ്ഥിരം സ്ഥലമായ പൂമരത്തിന്റ ചുവട്ടിൽ നിന്നുഎന്താടാ?എന്താ എന്റെ ചേച്ചിപെണ്ണിന് പറ്റിയെഒന്നുല്ല മോളേഅങ്ങനെ തോന്നുന്നില്ലല്ലോ എന്തോ പ്രശ്നം ഉള്ളത് പോലെഹേയ് നിനക്ക് വെറുതെ തോന്നുന്നതാ ഞാൻ ഓക്കേ ആണ് അവളുടെ മുഖത്തുനോക്കാതെ മറ്റെവിടെയോ നോക്കി മറുപടിപറഞ്ഞ ഹരിയെ കണ്ട ചിന്നു വല്ലാതായിഎന്താടാ..... എന്താ പ്രശ്നം നിനക്കെന്തേലും പ്രശ്നം ഉണ്ടോഏയ്... ഇല്ലല്ലോവരുത്തി കൂട്ടിയ പുഞ്ചിരിയോടെ മറുപടി പറയുന്ന ഹരിയുടെ മുഖം ഇരു കൈകളിലും കോരി എടുത്തുകൊണ്ട് ചിന്നു അവളുടെ കണ്ണുകളിലേക്ക്നോക്കി നിന്നുഅവൾക്കറിയാം തന്റെ ചേച്ചിക്ക് എന്ത് പ്രശ്നം ഉണ്ടെങ്കിലും തന്നോട് അത് പറയില്ലെന്ന് എത്ര ശാഠ്യം പിടിച്ചാലും താനൊന്ന് സൂക്ഷിച്ചാ മുഖത്തേക്ക് നോക്കിയാൽ എല്ലാ കാര്യങ്ങളും ആപാവം തന്നോട് പറയും