Marcos Life Story - 1

  • 420
  • 132

    1999 -ൽ അദ്ദേഹം ലണ്ടനിലെ  ഒരു ചെറിയ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.! പക്ഷെ മാർക്കോസ്  തന്റെ  കുതിരവണ്ടിയിൽ കയറി  അദ്ദേഹം കച്ചവടം നടത്തുമായിരുന്നു... ,, എന്നാൽ ഈ മാർക്കോസ്  തന്റെ ഒറ്റ സുഹൃത്തായ ഹാബി ടോൾക്ക് ക്രിസ്റ്റിയെ കൂട്ടുപിടിച്ചു. ഒരിക്കൽ  ഹാബി ട്രോൾ ക്രിസ്റ്റിയെ  എന്തൊരു കാര്യത്തിനായി മാർക്കോസിനെ ചതിച്ചു. താൻ കച്ചവടത്തിൽ വഞ്ചന കാണിച്ചു. ഹബി ട്രോൾക്ക് .   മാർക്കോസ് അവനോട് പറഞ്ഞു  : പിന്നെ മാർക്കോസ് പറഞ്ഞത് ഇതായിരുന്നു. കച്ചവടത്തിൽ ഞാൻ നല്ലവണ്ണം ശ്രദ്ധിക്കുമായിരുന്നു...    ഹബി ട്രോൾക്ക് ക്രിസ്റ്റി.മാർക്കോസിനെ കൂട്ടുപിടിച്ച്  ആ കച്ചവടത്തിൽ മാർക്കോസിനെ കുടുക്കാൻ വേണ്ടി. മാർക്കോസിന്റെ പണവുമായി  അവൻ ഇവിടുന്ന് രക്ഷപ്പെടാനായിരുന്നു അവന്റെ ശ്രമം. പക്ഷേ അത് നടന്നില്ല. പോലീസ് സ്റ്റേഷനിലുള്ള ആളുകളെ മാർക്കോസ് ബന്ധപ്പെടുകയുണ്ടായി. തന്റെ ശ്രമവും തൊഴിലും ലക്ഷ്യവും  എല്ലാം പോയി. ഇനിയെങ്ങനെ ജീവിക്കും എന്നായിരുന്നു മാർക്കോസ് ചിന്തിച്ചിരുന്നത്.   (  മാർക്കോസിനെ നഷ്ടപ്പെട്ട തൊഴിൽ  അത് അദ്ദേഹത്തിന് വേണം.