ഒറ്റപ്പെട്ടുപോയ ഒരു പ്രേത തെരുവിനടുത്തുള്ള ഒരു വീട്

ഒരു വിചിത്രമായ ഒരു തെരിവ് അതിലൂടെ ആർക്കും സഞ്ചരിക്കാൻ പറ്റാത്ത ഒരു തെരിവ് .! ഒരു കൊട്ടാരം പോലെയുള്ള ഒരു വീട് അവിടെയുണ്ടായിരുന്നു.. ആ വീട്ടിൽ ഡാർക്കിൻ പോളി എന്നൊരു പേരുള്ള മനുഷ്യൻ താമസിച്ചിരുന്നു.. ആ മനുഷ്യൻ കുറേക്കാലമായി ആ വീട്ടിൽ ഒറ്റപ്പെടുകയായിരുന്നു.. ' നാട്ടുകാർക്ക് ആ വഴികളിലൂടെ സഞ്ചരിക്കാൻ പേടിയാണത്രേ  ഡാർക്കിൻ പോളി ഇപ്പോഴും ആ കൊട്ടാരത്തിൽ ഉണ്ടെന്നാണ് പറയുന്നത്. എന്നാൽ ഒരു ദിവസം ഡാർക്കിൻ പോളി ആ കൊട്ടാരം വിട്ട് പോയി. നാട്ടുകാർക്ക് ആ കൊട്ടാരം കാണുമ്പോൾ തന്നെ ഭയമായിരുന്നു.. എന്തായിരുന്നു. !  നാട്ടുകാർക്ക് ആ കൊട്ടാരം  കാണുമ്പോൾ ജീവനുണ്ടെന്നാണ് എല്ലാവരും പറയുന്നത് ആ കൊട്ടാരം പോലെയുള്ള വീട്ടിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ആദ്യം ഉണ്ടായിരുന്നു.  ഡാർക്കിൻ പോളി അവിടെ താമസിച്ചിട്ട് അഞ്ചുവർഷമായി എന്നിട്ട് ഒരു പ്രശ്നം അവിടെ സംഭവിച്ചിട്ടുണ്ടായിരുന്നില്ല. പിന്നെ പതുക്കെ പതുക്കെയാണ് അവിടെ പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങിയത് ' രാത്രി കാലം ഒരു യുവാവ് അവിടെ വന്നിരുന്നു.