നെഞ്ചോരം - 7

️നെഞ്ചോരം ️7ചേച്ചി.................എന്താടി പെണ്ണേ വിളിച്ചു കൂവുന്നേകയ്യിലിരുന്ന റിമോർട്കൊണ്ട് എറിയാനായി അവൾക്ക് നേരെ ഓങ്ങിക്കൊണ്ട്   അവളെ നോക്കിപേടിപ്പിച്ചുകൊണ്ട് ദേഷ്യത്തോടെ ചോദിച്ചു ദേ നിന്റെ കിച്ചേട്ടൻ വിളിക്കുന്നുഎന്നുംപറഞ്ഞുകൊണ്ട് ചിന്നു ഫോൺ ഹരിക്ക് കയ്യിലേക്ക് കൊടുത്തുസ്‌ക്രീനിൽ തെളിഞ്ഞ കിരൺ എന്ന പേര് കണ്ട്നെറ്റിച്ചുളിച് ഹരി  ചിന്നുനെ നോക്കിനീ എന്തും നോക്കി നിക്കുവാ പെട്ടന്ന് ഫോണെടുത്തെചിന്നൂന്റെ സൗണ്ട് ആണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്പെട്ടന്ന് തന്നെ കാൾ അറ്റാൻഡ് ചെയ്ത് ചെവിയോട് ചേർത്തുഹലോ......ആ.... ഹരി നീ പെട്ടന്ന് നിന്റെ വീട്ടിനടുത്തുള്ള സ്കൂളിനടുത്തേക്ക് വന്നേഎന്തോന്ന്ഡീ....ഞാനിപ്പോ നിന്റെ വീട്ടിനടുത്തുള്ള സ്കൂളിന്റെ കിണറിനടുത്തുണ്ട്ഇതെന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നേകേട്ടത് വിശ്വസിക്കാൻ കഴിയാതെ കണ്ണുമിഴിച്ചുകൊണ്ട് ഹരിചോദിച്ചു നിന്നെ കാണാൻകൂളായ അവന്റെസംസാരംകെട്ട ഹരി നിസ്സഹായതയോടെ ചിന്നുനെനോക്കിഹരിയുടെ എക്സ്പ്രഷനിൽനിന്നും കാര്യംപന്തിയല്ലെന്ന് മനസിലായ ചിന്നു അവളെത്തോണ്ടി എന്താണെന്ന് ആംഗ്യത്തിൽ ചോദിച്ചുഅത് കണ്ട് ഹരിഫോണിന്റെ മൈക്ക് കൈകൊണ്ട് പൊത്തി പിടിച് ചിന്നുനോട് കാര്യംപറഞ്ഞുഹരിയെ നോക്കി കളിയാക്കിചിരിച്ചുകൊണ്ട് അവൾഹരിയുടെ കയ്യുപിടിച്ചുകൊണ്ട് പെട്ടന്ന് മുറ്റത്തേക്ക് ഇറങ്ങിഹലോ..... ഹരി......പറ ഏട്ടാ......നീ വരില്ലേഅത്.... അത് പിന്നേഅവളുടെ തപ്പിക്കളി കണ്ട ചിന്നുഫോൺ