The Exorcist

കടപ്പാട്: exorcism of anneliese michel1972 ജൂൺ 12രാത്രി 12 മണി"ഇടുക്കിയിലെ ഒരു വനമേഖലയിൽ ഉള്ള ഈ പള്ളിയിൽ ഇന്ന് രാത്രിയിൽ ഈ ഗ്രാമത്തിലുള്ള ആളുകളെല്ലാം ഒത്ത് ചേർന്നു,, ഭീകരത തുളുമ്പുന്ന ഒരു രാത്രി ആയിരുന്നു,,,,നടുമുറ്റത്ത് ഉള്ള മരത്തിൽ ഒരു പെൺകുട്ടിയെ കെട്ടിയിട്ടു,,, അവളുടെ പേര് ഇസബെല്ല,, ഒരു വിചാരണ ആണ് ഇവിടെ നടന്നത്,, ഇവിടുത്തെ അവസാന വാക്ക് ഇവിടുത്തെ ഗ്രമത്തലവൻ്റെ ആയിരുന്നു,,, അവളിൽ ആരോപിച്ചിരിക്കുന കുറ്റം,, അവളൊരു ദുർമന്ത്രവാദിനി ആണെന്നാണ്,,,അവളിൽ നിന്നും ഗ്രാമത്തെ രക്ഷിക്കാൻ ഉള്ള വഴി അവളെ കൊല്ലുക എന്നതാണ്,,, കെട്ടിയിട്ടിരിക്കുന്ന അവളെ ചാട്ട വാറിന് അടിക്കുക,, അതിനു ശേഷം അവളുടെ തലയറുത്ത് ഒരു കുഴി കുഴിച്ച് തലയും,ശരീരവും അതിൽ ഇടുക,,എന്നിട്ട് തീ കൊളുത്തുക,, തീ കത്തി തീരുന്നതിനു മുന്നേ ആ കുഴി മൂടുക,, അതായിരുന്നു അവിടുത്തെ ഒരു ഗ്രാമത്തലവൻ അവൾക്ക് വിധിച്ച ശിക്ഷ,,, ശിക്ഷ ആരംഭിച്ചു,,അവളെ ചാട്ട വാർ കൊണ്ട് തലങ്ങും,വിലങ്ങും അടിക്കാൻ തുടങ്ങി, ഈ പ്രദേശവും,ഈ പള്ളിയും