Unsolved cases എന്നൊരു പുതിയ ഡിപ്പാർട്ട്മെൻ്റ് ഇവിടെ തുടങ്ങി അതിലെ ആദ്യത്തെ കേസ് അന്വേഷിക്കാൻ ആണ് നിങ്ങളെ നിയോഗിച്ചിരിക്കുന്നത്,,, CB CID ഓഫീസേഴ്സ് ആയ വിഷ്ണുവിനോടും മനീഷിനോടും SI മോൻസി ജോസ് പറഞ്ഞു.അറിയാം സാർ,,, ജോർജ് സാർ ഞങ്ങളോട് പറഞ്ഞിരുന്നുജോർജിനോട് ഞാൻ പറഞ്ഞിരുന്നു നിങ്ങളുടെ ഓഫീസിലെ മിടുക്കരായ 2 പേരെ തന്നെ അയയ്ക്കണം എന്ന്മനീഷും,,വിഷ്ണുവും ഒന്ന് പുഞ്ചിരിച്ചുമുകളിൽ നിന്നും ഭയങ്കര പ്രെഷർ അണ്,,ഒരുപാട് തെളിയാത്ത കേസുകൾ കിടക്കുന്നു എന്ന് പറഞ്ഞ്,, അപ്പോ പിന്നെ എല്ലാരും തീരുമിച്ചാണ് ഇങ്ങനെ ഒരു ഡിപ്പാർട്ട്മെൻ്റ് തുടങ്ങിയത്…ഏതാണ് സാർ ഞങ്ങളുടെ ആദ്യ കേസ് വിഷ്ണു ചോദിച്ചു2020 ൽ നടന്ന ഒരു കേസ് ആണ്,, നിങ്ങൾ കേട്ട് കാണും 3 മർഡേഴ്സ് അത് മോഹൻ സാർ അന്വേഷിച്ച കേസ് അല്ലേരണ്ടു പേരും ഒരു പോലെ ചോദിച്ചുഅതെ മോഹൻ അന്വേഷിച്ച കേസ് തന്നെ,, ആ മോഹൻ തന്നെ അന്വേഷണത്തിൻ്റെ ഒരു ഘട്ടത്തിൽ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചത്,,അറിയാമല്ലോ,,അറിയാം സാർ,, ആ കൊലപാതകവും തെളിഞ്ഞിട്ടില്ല,,മോഹൻ