Currents of love Part -1" I love you too......"ആ വാക്കുകൾ അവൻ്റെ കാതുകളിൽ അലയടിച്ചു.ഉറക്കത്തിൽ മുഴുകിയ ashiq പെട്ടെന്ന് ചാടി എഴുന്നേറ്റു....അപ്പം അവൻ്റെ മുന്നിലായി കണ്ടത് അവളെയാണ്....അവൻ്റെ ഭാര്യ hinaയെ. അവള് ജോലിക്ക് പോകാൻ വേണ്ടി റെഡി ആവുകയാണ്.....അവൻ നേരെ washroomലേക്ക് കയറി fresh ആയി വന്നു..... " Ashiq food ടേബിളിൽ എടുത്തു വെച്ചിടുണ്ട്. എനിക്കിന്ന് പെട്ടന്ന് പോണം....."അവൻ തിരിച്ച് ഒന്നും പരഞ്ഞതെ ഇല്ല....അഞ്ച് മാസത്തോളമായി അവരുടെ merriage കയിഞ്ഞിട്ട് പക്ഷെ അവൻ ഇന്നെ വരെ അവളോട് ഒരക്ഷരം പോലും സംസാരിച്ചിട്ടില്ല....കല്യാണം കയിഞ്ഞ് ജോലിയുടെ ഭാഗമായി അവൻ ബാംഗ്ലൂർലേക്ക് തിരികേണ്ടി വന്നു. അവൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു അവളെ കൊണ്ട് പോവാൻ പക്ഷേ അവൻ്റെ ഉമ്മയാണ് അവളെയും നിർബന്ധിച്ച് അവൻ്റെ കൂടെ അയച്ചത്. Hina ഒറ്റക്കിരുന്നു ബോർ അടിച്ച് അവസാനം ഒരു ജോലി കണ്ടെത്തി. അവിടെ ഒരു supermarket ൽ cashier ആയിട്ട് work ചെയ്യുന്നു......അവൻ