MUHABBAT..... - 2

ഭാഗം - 2റൂം നമ്പർ മനസ്സിലാക്കി ഞാൻ stair കയറാൻ തുടങ്ങി . ആ ലേഗേജും കൊണ്ട് മുന്നാം നിലയിൽ എത്തണം. എനിക്ക് ശെരിക്കും ദേഷ്യം വന്നു വേറൊന്നും കൊണ്ടല്ല ഒരു ലിഫ്റ്റ് വെച്ചുടെ . ഈ ലേഗേജോക്കെ വെച്ച് സ്റ്റെപ് കയറിമറിയുന്നത് എത്ര പണിയ.....ഇനി എന്നും ഇത് കയാറണ്ടെന്ന് ആലോചിക്കുമ്പോ തന്നെ തല വേദന ......അവസാനം ആ ലെഗേജും കെട്ടി വലിച്ച് ഒരു വിധത്തിൽ ഞാൻ റൂമിലെത്തി .റൂമിൻ്റെ വാതിൽ മെല്ലെ മുട്ടി . ആരോ ഒന്ന് വാതിൽ തുറന്നു. അവളുടെ മുടി നല്ല ഗോൾഡൺ ബ്രൗൺ കളറാണ് . നല്ല കുട്ടി എൻ്റെ കൈയിന്ന് ബാഗ് വാങ്ങി അത് റൂമിലേക്ക് വെച്ചു അതുകൊണ്ട് തന്നെ എനിക്ക് അവളെ നന്നായി ബോധിച്ചു . റോസ്‌ലി അതാണ് അവളുടെ പേര് അവൾക്കും എന്നേ പോലെ ഒരു brother ആണ് നോയൽ . റോസ്‌ലി ഒരു മദാമയാണ് രണ്ട് വർഷമായി അവളുടെ ഫാമിലി