MUHABBAT......ഭാഗം - 3അവൻ പാസ്സ് ചെയ്ത് പോവും എന്ന് വിചാരിച്ച് നിൽകുമ്പോയാണ് ആ വിളി" Eyza..."ആ വിളിയിൽ ഞാൻ ശെരിക്കും തരുതുപോയി " Eyaza നിയെന്ത എന്നെ കണ്ടിട്ടും കാണാതെ പോലെ പോവുന്നെ "സത്യായിട്ടും അത് ആരാന്ന് എനിക്ക് മനസിലായില്ല. എന്തായാലും മലയാളിയാണെന്ന് സംസാരം കേട്ടപ്പോ മനസിലായി. " അത് ഞാൻ പെട്ടന്ന് കണ്ടില്ല "മനസ്സിലായില്ലെങ്കിലും നമ്മൾ മലയാളികൾ എല്ലാം അറിയുന്ന പോലെയന്നലോ സംസാരിക്കാർ " അല്ല ഷാഹി അന്നോട് ഞാൻ ഇവിടെയുള്ള കാര്യം പറഞ്ഞില്ലേ ....? "" ഇല്ലല്ലോ ....!"" Ok എന്തായാലും ഈ നൈലിൻ്റെ ഒരു കണ്ണ് അത് എപ്പോഴും നിൻ്റെ മേലായിരിക്കും understand ....."ഓ....ഇപ്പം പിട്ടി കിട്ടി . എൻ്റെ നേരെ മുത്ത ഏട്ടൻ ഷാഹിദിൻ്റെ ഫ്രണ്ട് നൈൽ .മീശയും താടിയും ഇല്ലാത്ത ക്ലീൻ ഷേവ് ചെയ്ത നൈലിനെയാണ് എനിക്ക് ഓർമയില്ല വരുന്നത് . ആൾ ആകെ മാറി പോയി . " ഓ .......!