MUHABBAT......ഭാഗം -4പെട്ടന്ന് eyzal ആർത്ത് കരയുന്നതും എൻ്റെ ചെവിയിലേക് പതിഞ്ഞു മനസ്സ് പിടക്കാൻ തുടങ്ങി ഞാൻ പോലും അറിയാതെ ഞാൻ അവളുടെ പേര് വിളിച്ച് ആർത്തു. അത് കേട്ട് എൻ്റെ കൂടെ കിടന്നിരുന്ന ജാസിം ഞെട്ടി ഉണർന്നു. എന്താണ് പ്രശ്നം എന്ന് മനസ്സിലാവാതെ ചെവിയിൽ ഫോണും പിടിച്ചിരിക്കുന്ന എന്നെ അവൻ കണ്ണ് വലിച്ച് തുറന്ന് നോക്കി. " എന്താ ഹാലി ! "" ടാ...Eyzalൻ എന്തോ പറ്റിക്ക്ണ് "" നിയെന്താ പിച്ചും പേയും പറയുന്നെ "ഞാൻ അവനോട് കാര്യം പറഞ്ഞു . പെട്ടന്ന് എൻ്റെ ഫോൺ റിംഗ് ചെയ്തു അത് eyzaയായിരുന്നു ഞാൻ ദൃതിയിൽ ഫോൺ എടുത്തു " Hello....! "" Hi ഹാലി "" നിനക്കെന്താ പറ്റിയെ ...!"" എനിക്ക് ഒന്നും പറ്റില്ല എന്തേ....? "" അപ്പം പിന്നെ നിയെന്തിന ആർത്തെ ! "" ഓ.....അതോ rosly ഒരു പല്ലിനെ കണ്ട് ഒച്ചാണ്ടക്കിയപ്പോ ഞാനും അറിയാതെ ആർത്തു ""