MUHABBAT..... - 5

              MUHABBAT......ഭാഗം-5 " എൻ്റെ പൊന്നോ.... ആദ്യം അൻ്റെ ഇഷ്ടം അത് ഓളോട് പറയാൻ നോക്ക് ന്ന്ടല്ലതെ ഇനി മേലാൽ ഓളെ പേര് ഇവിടെ മിണ്ടി പോവരുത് "അവൻ eyazaയെ ഓർത്ത് കൊണ്ട് മാനത്തും നോക്കി നിന്നു അവ്നി തരുണിൻ്റെ അടുത്തേക്ക് മേലെ നിങ്ങുമ്പോ അവനെ ആരോ വന്ന് വിളിച്ച് കൊണ്ടുപോയി . അവളുടെ കണ്ണുകൾ നിറഞ്ഞു സന്തോഷം കൊണ്ടോ സന്തോഷം കൊണ്ടോ.തരുൺ അവൻ ആരാണ് എന്ന് എനിക്ക് മനസിലായില്ല അവള് അവനെ പറ്റി ഇനോട് ഒന്നും പറഞ്ഞിട്ടില്ല. അവള് പതിയെ ലൈബ്രറിയിലേക്ക് തന്നെ നടന്നു ഞാൻ അവളുടെ പിന്നാലെയും. അവളോട് കാര്യം ചോദിക്കാൻ മുട്ടി നിക്കാണ് എന്ന അത് അവക്ക് വിഷമം ഉണ്ടാക്കുന്ന കാര്യമാണെങ്കിലോ. അവള് ഒരു ബുക്ക് എട്ത് വായിക്കാൻ തുടങ്ങി. ഞാൻ അവളെ തന്നെ നോക്കി നിന്നു. കാര്യം മനസ്സിലായത് കൊണ്ടാണെന്ന് തോന്നുന്നു അവള് ബുക്കിൽ നിന്നും കണ്ണെടുത് എന്നേ നോക്കി ഒന്ന് ചിരിച്ചു ." നിനക്ക്