Currents Of Love Part-3 " Oo ... എന്താ please onn നിർത്തോ...."ഹിന ഒരു coustomerൻ്റെ bill അടിച്ച് കൊണ്ടിരിക്കുമ്പോഴാണ് ashwina ആരോടോ ഒച്ചതിൽ സംസാരിക്കുന്നത് കേട്ടത്.... " ആരോടാണ് ....." " അത് ഒന്നും പറയത്തിരിക്കന്നതാണ് better ചേച്ചി....ഇൻ്റെ senior ആയിടുള്ള ഒരുത്തൻ....എന്ത് ശല്യാണ് എന്നറിയോ.....കോളേജിൽ വെച്ച് എല്ലാവരുടെയും മുന്നിൽ തന്നെ അവനെ ഞാൻ reject ചെയ്തതാണ്.......എന്നിട് ഇപ്പോഴും ഇതിങ്ങനെ....."അത് കേട്ടതും ഹിന പെട്ടന്ന് പഴയതെല്ലാം ഓർത്തു പോയി.....കോളേജിൽ ഏറ്റവും തറാ എന്ന് പറയാൻ അവനെ കഴിഞ്ഞിട്ടേ ഉള്ളൂ വേറെ ആരും....റാഷിദ്.. അടിയും വയക്കും ഒക്കെയായി അങ്ങനെ നടക്കുന്ന അവനെ ആർക്കും തിരുത്താൻ പറ്റില്ല .....ameen അവൻ്റെ പേരിൽ ഒരുപ്പാട് complaint നൽകിയിരുന്നു.....അവനെ ഒതുക്കാൻ വേണ്ടിയാണ് റാഷിദ് അമീനും , അഭിയും ദിവ്യയും hinaയും ഒരുമിച്ച് ഇരിക്കുമ്പോൾ കയറി വന്നത്......റാഷിദ് അവൻ്റെ കോളറ പിടിച്ച് എഴുന്നേൽപ്പിച്ചു നിർത്തി