MUHABBAT..... - 8

             MUHABBAT......ഭാഗം - 6Bandലേക്ക് ഒരാളെ കൂടി വേണം എത്രയും പെട്ടന്ന് തന്നെ ഒരു കോണ്ടെസ്റ്റ് വെക്കണം.മിൻഷൻ്റെ സ്ഥാനത്തേക്ക് അവളുടെ അത്രെയും ടാലൻ്റ് ഉള്ള ഒരാൾ തന്നെ വേണം ."Rosly ഞാൻ കണ്ടു "" ആ...നുള്ളല്ലെ ... ആരെ കണ്ട്ന്ന് "" ഞാൻ പറഞ്ഞില്ലേ അന്ന് drainന്ന് ..."" ഓ....നിൻ്റെ മറ്റെ ക്രേഷ് ...! "" യാ..."" എവ്ട്ന്ന്  ..."" മോളെ അത്  ആരന്നറിയോ നമ്മുടെ കോളജിലെ ഹീറോ അമൻ "" അമനോ....! "" യാ...."" ശെരിക്കും "" മ്...."" ശ്ശേ....."എന്തോ അമനെ എനിക്ക് നന്നായി പിടിച്ചു ആ കൊന്തൻ zaad അവനെ പൊല്ലെയല്ല                രാവിലെ നേരത്തെ തന്നെ എണിറ്റു . എന്താന്നാറിയില്ല കോളജിലേക്ക് പോവാൻ എന്തോ ഒരു ഇത് . ഞാൻ വെക്കാം തന്നെ കോളേജിൽ ചെന്ന് അവിടെ ആകെ അലങ്കരിച്ച് വെച്ചിരിക്കുന്നു എന്തോ ഒരു പരിപാടി ഉണ്ട് " Rosly ...ഇതെന്താ ഇവിടെ ഒക്കെ ആകെ മൊത്തം