MUHABBAT..... - 9

  • 324
  • 81

                 MUHABBAT......ഭാഗം - 8" Excuse me...."പെട്ടെന്ന് ആ പെൺകുട്ടി എൻ്റെ നേരെയായി തിരിഞ്ഞു......" Eyza....! "അവള് എന്നേ വന്ന് കെട്ടിപ്പിടിച്ചു...എൻ്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു എന്തെന്നില്ലാത്ത സന്തോഷം. അവളുടെ കണ്ണും നിറഞ്ഞു . ഞങളുടെ  ഒരേ ഒരു പെങ്ങൾ " ഇക്കു..."" നിനക്ക് സുഖണോ....? "" മ്......"ഞാൻ അവളെയും കൂടി ഗെസ്റ്റ് റൂമിൽ നിന്നും പുറത്തേക്കിറങ്ങി മെല്ലെ നടന്നു . അവള് ഒരുപാട് കര്യങ്ങൾ സംസാരിച്ചു. 2 വർഷമായി ഈ millitary ക്യാമ്പിൽ . എല്ലാവരെയും കാണാൻ ആഗ്രഹം ഉണ്ട് പക്ഷെ ....എന്ത് ചെയ്യാനാണ് ....? . " Eyza...ayan മോൻ ഇപ്പം മൂന്ന് വയസായി അല്ലേ..."" മ്..... ഹൈഫതാ ഇക്കുനെ കുറിച്ച് എപ്പയും പറയും " " വീട്ടിൽ എല്ലാർക്കും സുഖല്ലേ ...."" ഓ....ഇക്കുന് ലീവ് കിട്ടുന്ന സമയം അങ്ങോട്ട് ഒന്ന് വന്നുടെ "" അത്...എന്നേക്കളും ലീവ് അവിഷ്യമുള്ളരുണ്ടവുമ്പോ അത് അവർക്ക് കൊടുക്കാൻ