ഇനിയും എത്ര ദിവസം

(4)
  • 46.6k
  • 0
  • 22.8k

Part- 01 __️Ameer Suhail tk__അരുൺ.... അരുൺ നീ എവിടെ യാ...?എനിക്ക് ഒരു കാര്യം പറയാനുണ്ട്ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോഅരുൺ എന്നിട്ട് നീ എന്താ ഒന്നുംപറയാതെ നിൽക്കുന്നത് അരുൺ " വളരെയേറെ പേടിയോടെ സിമിഫോൺ വിളിച്ചു അരുണിനോട്പറയുന്നു.. "സിമി... Just wait ഞാൻ ഇപ്പോ നിനക്ക്അങ്ങോട്ട് തിരിച്ചു വിളിക്കാം ഞാൻഇവിടെ ഓഫീസിൽ ആണ് കുറച്ചുതിരക്ക് ഉണ്ട് അതാ., "അതും പറഞ്ഞ് അരുൺ കാൾകട്ട്‌ ചെയ്തു.."അരുൺ... അരുൺ ഞാൻ പറയുന്ന്ഒന്ന് കേൾക് പ്ലീസ്, " സിമി എല്ലാം പറയുന്നുന്നതിന്മുൻപ് തന്നെ അരുൺ പറഞ്ഞ്ഫോൺ കാൾ കട്ട്‌ ചെയിതു... "അരുൺ കാൾ കട്ട്‌ ആക്കിയ ശേഷംസിമി കണ്ണാടിയുടെ മുന്നിൽ പോയിനിന്നു മുഷിഞ്ഞ് അവസ്ഥയിൽനിൽക്കുന്ന അവൾ അന്ന് കുറച്ചുകൂടുതലായി പേടിക്കുന്നു ഉണ്ടായിരുന്നു,വീണ്ടും.. സിമിയുട ഫോൺ വളരെവേഗത്തിൽ തന്നെ റിങ് ചെയ്തു..,പെട്ടന്ന് പോയി സിമി ബെഡിൽനിന്നും അവളുടെ ഫോൺ എടുത്തു...ഹലോ.. മോളെ, അത് അവളുടെ അച്ഛനായിരുന്നു,...ആ... അച്ഛാ, പറയു... "സിമി ഫോണിലൂടെ പതിയെ പറഞ്ഞു "എന്താ മോളെ.. നിന്റെ

പുതിയത് എപ്പിസോഡുകൾ : : Every Thursday & Sunday

1

ഇനിയും എത്ര ദിവസം - 1

Part- 01 __️Ameer Suhail tk_ അരുൺ.... അരുൺ നീ എവിടെ യാ...?എനിക്ക് ഒരു കാര്യം പറയാനുണ്ട്ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോഅരുൺ എന്നിട്ട് നീ എന്താ ഒന്നുംപറയാതെ അരുൺ " വളരെയേറെ പേടിയോടെ സിമിഫോൺ വിളിച്ചു അരുണിനോട്പറയുന്നു.. "സിമി... Just wait ഞാൻ ഇപ്പോ നിനക്ക്അങ്ങോട്ട് തിരിച്ചു വിളിക്കാം ഞാൻഇവിടെ ഓഫീസിൽ ആണ് കുറച്ചുതിരക്ക് ഉണ്ട് അതാ., "അതും പറഞ്ഞ് അരുൺ കാൾകട്ട്‌ ചെയ്തു.."അരുൺ... അരുൺ ഞാൻ പറയുന്ന്ഒന്ന് കേൾക് പ്ലീസ്, " സിമി എല്ലാം പറയുന്നുന്നതിന്മുൻപ് തന്നെ അരുൺ പറഞ്ഞ്ഫോൺ കാൾ കട്ട്‌ ചെയിതു... " ...കൂടുതൽ വായിക്കുക

2

ഇനിയും എത്ര ദിവസം - 2

Part-02 " ഹോസ്റ്റലിൽ നിന്നും ഇറങ്ങി ഗൗരിയും സിമിയും ഹോസ്റ്റലിന് തൊട്ടടുത്തുള്ള ഓട്ടോ സ്റ്റാൻഡിലേക്ക്നടന്നു... " ഓട്ടോ സ്റ്റാൻഡിൽ എത്തിയ സിമിയും ഗൗരിയും ഓട്ടോയിൽകയറി ഗൗരി ചേട്ടാ... ഹൈവേ ഹോസ്പിറ്റൽ "അപ്പോഴാണ് സിമി ഗൗരിയോട്ചോദിക്കുന്നത്.. " നമ്മൾഹോസ്പിറ്റലിലെക്കാണോപോവുന്നത് വേണ്ടാ ഗൗരിനമ്മുക്ക് തിരിച്ചു പോവാം...,ഹെയ് നീ പേടിക്കാതെ സിമിഅവിടെ ഹൈവേ ഹോസ്പിറ്റലിൽഎന്റെ ഒരു ഫ്രണ്ട് ഉണ്ട് ഞാൻസംസാരിച്ചു നീ ഇങ്ങനെ പേടിക്കാതെഞാൻ ഉണ്ട് നിന്റെ കൂടെ...," ഗൗരി സിമിയെ ആശ്വസിപ്പിച്ചു.. "സിമി... കരയുന്നത് കണ്ടു ഓട്ടോഡ്രൈവർ ചോദിച്ചു," എന്തിനാ ആ കൂട്ടി കരയുന്നത്..? "ഹെയ് ഒന്നുമില്ല ചേട്ടാ അത് ഒരു ഹോസ്പിറ്റൽ കേസ്..." സിമി പ്ലീസ് ടാ നീ ഇങ്ങനെകരയാതെ ഇതേ ഇങ്ങനെനീ കരഞ്ഞാൽ പിന്നെ നമ്മുക്ക്ഒന്നും ചെയ്യാൻ പറ്റില്ലാട്ടോ,നമ്മുക്ക് എന്തെങ്കിലും ഒരുസൊല്യൂഷൻ ഉണ്ടാവും നീ വാ..." ഹോസ്പിറ്റൽ മുൻവശത്ത് ഓട്ടോ നിർത്തി സിമിയും ഗൗരിയും ഓട്ടോയിൽ നിന്നും ഇറങ്ങി... കാശുകൊടുത്ത് ഓട്ടോ പറഞ്ഞയച്ചു "സിമി.. നീ ഇവിടെ നിൽക് ഞാൻഒന്ന് ...കൂടുതൽ വായിക്കുക

3

ഇനിയും എത്ര ദിവസം - 3

Part- 03ഡോക്ടർ പ്ലീസ് എനിക്ക് ഇത്അബോട്ട് ചെയ്തെ പറ്റു പ്ലീസ്ഡോക്ടർ എന്നെ ഒന്ന് സഹായിക്കു... " സിമി അവിടെ വെച്ച്ഡോക്ടറുടെ അടുത്ത്കരഞ്ഞ് പറഞ്ഞു.. "കൂട്ടി ഇനി ചെയ്താൽഅത് നിങ്ങളുടെ ജീവിതത്തിന്തന്നെ ആപത്താണ് കാരണംഅ മാംസപിണ്ഡം പൂർണ്ണരൂപം പ്രാപിക്കുകയാണ്..മോളെനിങ്ങൾ അ കുട്ടിയെ ഒന്ന്പറഞ്ഞ് മനസ്സിലാക്കി കൊടുക്കു ഡോക്ടർ ഗൗരിയെ നോക്കി പറഞ്ഞു..,സിമി... നീ വാ നമ്മുക്ക് ഇവിടെനിന്നും പോവാം ഡോക്ടർ ഇനിഒരു വഴിയും ഇല്ലേ..,ഇല്ല ഗൗരി.. " ഡോക്ടർ "സിമി.. എഴുന്നേറ്റെ വാ നമ്മുക്ക്ഹോസ്റ്റലിലേക്ക് പോവാം സിമിയെഅവിടെ നിന്നും എഴുന്നേൽപ്പിച്ചു...ഹോസ്പിറ്റലിൽ വരാന്തയിലുടെസിമിയും ഗൗരിയും ഹോസ്പിറ്റലിന്പുറത്തേക് വരുകയായിരുന്നുഅപ്പോഴാ ഗൗരി പറഞ്ഞത്സിമിയുടെ അടുത്ത്" ഇതേ ഈ വായിനോക്കി ഇവിടെയുംഎത്തിയോ സിമി പെട്ടന്ന് അവൻനമ്മളെ കണ്ടുവെന്ന് തോന്നുന്നു.. "അയാളെയും നോക്കി ഗൗരിയുംസിമിയും നടന്നു പെട്ടന്ന് ഒരാളുമായിസിമി ഹോസ്പിറ്റലിൽ വരാന്തയിൽകുട്ടിയിടിച്ചു... " അയ്യോ സോറി.. സിമി സോറിപറഞ്ഞു നോക്കിയതും അതൊരുപോലീസ് ആയിരുന്നു.. "ഓ.. നീ... നീയല്ലേ അന്ന് അവിടെവെച്ച് അനാഥ കുട്ടികൾക്ക് വേണ്ടി സംസാരിച്ചത് ഹോ എന്തായിരുന്നുഅന്ന് ...കൂടുതൽ വായിക്കുക

4

ഇനിയും എത്ര ദിവസം - 4

Part- 04 " അരുൺ പോലീസ് സ്റ്റേഷനിൽ എത്തിയശേഷം... " സാർ ഇപ്പോഇങ്ങോട്ട് കൊണ്ടുവന്ന സിമിയെഎനിക്കൊന്ന് കാണണം..,നീ.. ആരാണ് അ കൂട്ടിടെ..? " തൊട്ടപ്പുറത്ത് ഉണ്ടായിരുന്നോ പോലീസ് കോൺസ്റ്റബിൾചോദിച്ചു അരുണിന്റെ അടുത്ത് "സാർ ഞാൻ സിമിടെ ഫ്രണ്ട് ആണ്..പ്ലീസ് സാർ എന്നെ ഒന്ന് കാണാൻഅനുവദിക്കൂ.,അങ്ങനെ ഇപ്പോ കാണാൻ ഒന്നുംപറ്റില്ല നിങ്ങൾ പോയിട്ട് പിന്നെ വരൂ..സാർ... പ്ലീസ് എനിക്ക് ഇപ്പോകണ്ടേ പറ്റു പ്ലീസ് സാർ...നിന്നോട് അല്ലെ പറഞ്ഞ് ഇപ്പോഅ കുട്ടിയെ കാണാൻ പറ്റില്ലെന്ന്..സാർ.. പ്ലീസ്, എനിക്ക് ഒന്ന്കണ്ട് സംസാരിക്കണം പ്ലീസ് സാർ,എന്താടോ അവിടെ ഒരു ശബ്ദം..." ഉള്ളിൽ നിന്നും S i വിക്രം ചോദിച്ചു "സാർ.. ഇപ്പോ കൊണ്ടുവന്നഅ സിമി എന്നാ പെൺകുട്ടിയെകാണാൻ ആണ് ഇവിടെ ഒരു പയ്യൻ വന്നിരിക്കുന്നത് ഇപ്പോ കാണാൻപറ്റില്ലെന്ന് പറഞ്ഞിട്ട് അവൻ കേൾക്കുന്നില്ല സാർ," അ പറഞ്ഞത് സിമിയും കേട്ടു..,ആരാണ് ഇങ്ങോട്ട് വരാൻ പറയു..വിക്രം അരുണിനെ അകത്തേക്ക്വിളിച്ചു,സാർ... " അരുൺ "നീയാണോ അവളെ കാണാൻവന്നവൻ നിന്റെ ആരാ ...കൂടുതൽ വായിക്കുക