" എത്ര നാളായെടോ ഞാൻ തൻ്റെ പുറകെ നടക്കുന്നു.. എന്തെങ്കിലും ഒന്ന് പറയടോ.. എന്നെ ഇഷ്ടമല്ലെ തനിക്ക്.. പ്ലീസ്… ഒരു വട്ടം ഒന്ന് പറ… പ്ലീസ് പ്ലീസ്…" അവൻ അവൾക്ക് മുൻപിൽ കെഞ്ചി അവളതിന് മറുപടി പറയാതെ അവൻ്റെ മുഖത്തേക്ക് നോക്കി.. ഇടയ്ക്ക് ഇടയ്ക്ക് ചുറ്റിനും.. ആരേലും കാണുന്നുണ്ടോ.. അവൾക്ക് പേടി തോന്നി.. " ശരി.. താൻ പൊയ്ക്കോ.. എന്നെങ്കിലും താൻ ആയി എന്നോട് തൻ്റെ ഇഷ്ടം തുറന്നു പറയുന്നത് വരെ ഞാൻ കാത്തിരിക്കും.. അതുവരെ ഇതുപോലെ വഴിയിൽ തടഞ്ഞു നിർത്തില്ലയിനി." അവൻ പറഞ്ഞു നിർത്തി..

1

പിരിയാതെ.. - 1

പിരിയാതെ….." എത്ര നാളായെടോ ഞാൻ തൻ്റെ പുറകെ നടക്കുന്നു.. എന്തെങ്കിലും ഒന്ന് പറയടോ.. എന്നെ ഇഷ്ടമല്ലെ തനിക്ക്.. പ്ലീസ്… ഒരു വട്ടം ഒന്ന് പറ… പ്ലീസ് അവൻ അവൾക്ക് മുൻപിൽ കെഞ്ചിഅവളതിന് മറുപടി പറയാതെ അവൻ്റെ മുഖത്തേക്ക് നോക്കി.. ഇടയ്ക്ക് ഇടയ്ക്ക് ചുറ്റിനും.. ആരേലും കാണുന്നുണ്ടോ.. അവൾക്ക് പേടി തോന്നി.." ശരി.. താൻ പൊയ്ക്കോ.. എന്നെങ്കിലും താൻ ആയി എന്നോട് തൻ്റെ ഇഷ്ടം തുറന്നു പറയുന്നത് വരെ ഞാൻ കാത്തിരിക്കും.. അതുവരെ ഇതുപോലെ വഴിയിൽ തടഞ്ഞു നിർത്തില്ലയിനി." അവൻ പറഞ്ഞു നിർത്തി..അവൾക്ക് പോകാൻ വഴി മാറി കൊടുത്തു. അവൻ്റെ മുഖത്തേക്ക് ഒന്ന് നോക്കിയതിനു ശേഷം തലയും താഴ്ത്തി മുൻപിലേക്ക് നടന്നു അവള്. തോളിൽ തൂക്കിയ ബാഗിൽ അവളുടെ കൈ തെരു പിടിച്ചു. കുറച്ച് മുൻപിൽ അവളെ കാത്തു നിന്ന കൂട്ടുകാരിയുടെ ഒപ്പം അവള് നടന്നു നീങ്ങുന്നത് അവൻ നോക്കി നിന്നു.പിറ്റേന്ന്…പതിവ് പോലെ അവള് ക്ലാസ് കഴിഞ്ഞ് വരുന്നത് നോക്കി തൻ്റെ ...കൂടുതൽ വായിക്കുക