ആമി ... ആമി ... എഴുന്നേൽക്ക് മോളെ.... നേരം ഒരുപാടായി...ഇന്നത്തെ ദിവസം മോള് മറന്നോ..?. ☺️ പുതപ്പിനുള്ളിൽ നിന്ന് തലമാത്രം പുറത്തേക്ക് ഇട്ട് കൊണ്ട് അവൾ ഉപ്പയെയൊന്നു നോക്കി ചിരിച്ചു....? "എന്താ ഉപ്പാ.. കുറച്ചൂടെ ഉറങ്ങട്ടെ.. ഇന്നല്ലേ ഇങ്ങനെ പേടിക്കാതെ ഉറങ്ങാൻ പറ്റുള്ളൂ.. ?നാളെ മുതൽ ഞാനൊരു കുടുംബിനിയല്ലേ "... "എന്റെ മോള് പറയുന്നെ കേട്ടാൽ തോന്നും ഇത് ഇന്ന് മാത്രം ആണെന്ന്... ഇതെന്നും ഇങ്ങനെ തന്നെയല്ലേ"..?

1

അമീറ - 1

ആമി ... ആമി ... എഴുന്നേൽക്ക് മോളെ.... നേരം ഒരുപാടായി...ഇന്നത്തെ ദിവസം മോള് മറന്നോ..?. ️പുതപ്പിനുള്ളിൽ നിന്ന് തലമാത്രം പുറത്തേക്ക് ഇട്ട് കൊണ്ട് അവൾ ഉപ്പയെയൊന്നു ചിരിച്ചു...."എന്താ ഉപ്പാ.. കുറച്ചൂടെ ഉറങ്ങട്ടെ.. ഇന്നല്ലേ ഇങ്ങനെപേടിക്കാതെ ഉറങ്ങാൻ പറ്റുള്ളൂ.. നാളെ മുതൽ ഞാനൊരു കുടുംബിനിയല്ലേ "..."എന്റെ മോള് പറയുന്നെ കേട്ടാൽ തോന്നും ഇത് ഇന്ന് മാത്രം ആണെന്ന്... ഇതെന്നും ഇങ്ങനെ തന്നെയല്ലേ".."അത് പിന്നെ എന്റെ ഉപ്പിച്ചിയെ നിങ്ങൾക്കറിയാഞ്ഞിട്ട ഈ ഉറക്കിന്റെ സുഖം..". "ഹാ.. മതി ഉറക്കിന്റെ മഹത്വം വിളമ്പിയത്... പോയിഫ്രഷാവാൻ നോക്ക്..."ഉപ്പാനോട് കോക്രി കാണിച്ചു കൊണ്ട് അവൾ ഫ്രഷാവൻപോയി...തന്റെ മകളുടെ പോക്ക് കണ്ട് ഒരുനിമിഷം അയാളുടെ ചുണ്ടിൽ പുഞ്ചിരി തൂകി.. അതേ സമയം തന്നെ കണ്ണിൽ കണ്ണു നീർ ഉറഞ്ഞു കൂടി.. ആ കണ്ണുനീരിന് ഒരുപാട് നൊമ്പരങ്ങളുടെ കഥ പറയാനുണ്ടായിരുന്നു...,,, ഇത്‌ ആമി എന്ന അമീറയുടെ കഥയാണ്... ഹസ്സൻ അലവിക്ക് മൂന്നു മക്കളാണ്. ഒരു പെണ്ണും രണ്ട് ആണും. മൂത്തത് ശഹ്‌സാൻ(ഷാഹി ...കൂടുതൽ വായിക്കുക

2

അമീറ - 2

'''രാത്രി കുട്ടികളെ ഉറക്കുകയാണ് ആമി. ഷാനു ബാൽകാണിയിൽ ബീൻബാഗിൽ ഇരിക്കുന്നുണ്ട്.....കുട്ടികൾ ഉറങ്ങിയ ശേഷം ആമി ഷാനുന്റെ അടുത്തേക്ക് പോയി.... "ഷാനുക്ക "..."എന്താണ് ആമിക്കുട്ടി? "...ആമിയെ നോക്കി ചിരിച്ചുകൊണ്ട്, അവളെ തന്റെ മടിയെലേക്ക് ഇരുത്തികൊണ്ട് ഷാനു ചോദിച്ചു.."എന്റെ ആമിക്ക് എന്നോടെന്തോന്ന്പറയാനുണ്ടല്ലോ.?""അതെങ്ങനെ മനസ്സിലായത് "."നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് കുറേയായിലെ പെണ്ണേ ".ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് ഷാനു ആമിയോട് പറഞ്ഞു...."മം. ഷാനുക്ക പറഞ്ഞത് ശരിയാ. എനിക്ക് ഷാനുക്കനോട് ഒരു കാര്യം പറയാനുണ്ട്. സീരിയസ് ആയിട്ട് എടുക്കണംട്ടോ "."ഓകെ. ന്റെ ആമി പറയ് "."അത്‌ പിന്നെ പറഞ്ഞില്ലെന്യോ ഒരു ജോബിനെ കുറിച്ച്.... ഇന്നലെ എനിക്ക് വാട്സ്ആപ്പിൽ ഒരുUnknown നമ്പറിൽ നിന്നും മെസ്സേജ് വന്നു...ഒരു ശീതൾ. അവളൊരു പെർഫ്യൂം കമ്പനിയുടെ പിഎയാണ്.2023ൽ അവരുടെ കമ്പനി ഒരു ഫോറെസ്റ്റ് ബേസ്ഡ് പെർഫ്യൂമിനെ കുറിച്ച് വലിയ പ്രൊജക്റ്റ്‌ ഉണ്ടാക്കുന്നുണ്ട്... അതിന്റെ ഭാഗമായി അവർക്ക് കുറച്ചു വർക്കേഴ്സിനെ ആവശ്യമുണ്ട്...ഒരുപാടു പേർ ഫോറെസ്റ്റിലേക്ക് പോവേണ്ടത് കൊണ്ട്തന്നെ കുറച്ചതികം വർക്കേഴ്സിന്റെ അഭാവം ഉണ്ടാവും. ...കൂടുതൽ വായിക്കുക