️ മലയൻകാട് വെറുമൊരു കാടല്ല അതുപോലെതന്നെ അസുരൻമലയും എനിക്ക് ഇതുവരെ കിട്ടിയിട്ടുള്ള അറിവ് വെച്ച് പറയുകയാണെങ്കിൽ ഈ രണ്ടു പ്രദേശങ്ങളും ഒട്ടേറെ ഐതിഹ്യങ്ങൾ നിറഞ്ഞ മേഖലകളാണ്.... ...
ഫാദർ ഇമ്മാനുവൽ പ്രഭാതത്തിലെ പ്രാർത്ഥനയും മറ്റും കഴിഞ്ഞ് വിശ്രമിക്കുന്ന വേളയിലാണ് ഇല്ലിമുറ്റത്ത് അവറാച്ചൻ മുതലാളിയുടെ മകൻ സണ്ണിക്കുട്ടി അവിടെ എത്തിയത്.... കടമറ്റത്ത് കത്തനാർ അച്ഛനെപ്പോലെ തന്നെ ...
നെഞ്ചോരം 3ഫോൺ എടുത്ത് നമ്പർ പറഞ്ഞു കൊടുത്ത് കഴിഞ്ഞപ്പഴേയ്ക്കുംഹരിക്ക് പോകാനുള്ള ബസ്സ് സ്റ്റാൻഡിൽ എത്തിയിരുന്നുഹരി നേരേ വടകരയ്ക്കും ചിന്നു നേരേസ്കൂളിലേയ്ക്കും തിരിച്ചു ...
"ഡി.....ചേച്ചി.... എത്രനേരായെടി നിന്റെ ഫോൺ കിടന്ന് ചിലക്കുന്നു.ഒന്നെടുത്തു തുലയ്ക്ക് അല്ലെങ്കിൽ അത് തലക്കൊരു സൊയിര്യം തരില്ല....""ദേ... ചിന്നുനീയൊന്ന് ചുമ്മാതിരുന്നേ.... ഫോൺ അല്ലേ?അത് അവിടിരുന്നടിച്ചോട്ടോ.....നിന്റെ മേലൊന്നു അല്ലല്ലോ ...
ഗ്ലാസ് ഡോർ ആയതുകൊണ്ട് ക്ലാസ്സിന് മുന്നിലെത്തിയപ്പോൾതന്നെ തന്റെ ഗ്യാങ് മുഴുവൻ വന്നിട്ടുണ്ടോ എന്ന് കണ്ണുകൾ കൊണ്ട് ആകെയൊന്നു പരതി.ദിവസവുംഉള്ള പരിപാടിയാണിത്ഗ്യാങ് മുഴുവൻ വന്നിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ...
കുഞ്ഞ് പാദസരത്തിന്റെ കിലുകിലെ ശബ്ദം അടുത്തുവരുംതോറും അഭിയുടെ ചുണ്ടിലൊരു കുഞ്ഞുപുഞ്ചിരി വിരിഞ്ഞു.കയ്യിലിരുന്നപാത്രം കിച്ചൺസിങ്കിലേക്ക് തന്നെവച്ച് നനഞ്ഞ കൈകൾ തന്റെ ഡ്രെസ്സിന്റെ താഴ്ഭാഗം അല്പം ഉയർത്തി തുടച്ചുകൊണ്ടവൾ ...
കൗസല്യാ സുപ്രജാ രാമ പൂർവാസന്ധ്യാപ്രവർത്തതേഉത്തിഷ്ഠ നരശാർദൂല കർത്തവ്യംദൈവമാഹ്നികംഉത്തിഷ്ഠോത്തിഷ്ഠ ഗോവിന്ദ ഉത്തിഷ്ഠഗരുഡധ്വജഉത്തിഷ്ഠ കമലാകാന്ത ത്രൈലോക്യം മംഗളംകുരുമാതസ്സമസ്ത ജഗതാം മധുകൈടഭാരോവക്ഷോവിഹാരിണി മനോഹര ദിവ്യമൂർതേശ്രീസ്വാമിനി ശ്രിതജനപ്രിയ ദാനശീലേശ്ര
ഭാഗം 1ബസ് ഡിപ്പോയിലെ ശബ്ദങ്ങൾ അവികയുടെ ചെവിയിൽ അടർന്നു വീണു. ജനക്കൂട്ടത്തിന്റെ ഉല്ലാസം, ചിരികൾ, ഒരു മുറിയിലെ എല്ലാ സംഭാഷണങ്ങളും ഒന്നായി കലർന്ന ഒരു അസ്പഷ്ടമായ ...
️ വിക്രമാദിത്യമഹാരാജാവും വേതാളവും ഒരു ഘോര വനത്തിലൂടെ സഞ്ചരിക്കുകയായിരുന്നു വളരെ നേരമായി ഈ ദുരിത യാത്ര തുടങ്ങിയിട്ട്.... നടന്നു നടന്ന് വിക്രമാദിത്യ മഹാരാജാവിന് നല്ല ക്ഷീണം ...
ഇനി വണ്ടി എങ്ങും നിർത്തേണ്ട വീട്ടിലെത്തിയിട്ടു നിർത്തിയാൽ മതി വസുന്ധര ഓട്ടോ ഡ്രൈവറോട് പറഞ്ഞു... അതുകേട്ട് ഡ്രൈവർ തലയാട്ടിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.... ത്രിവേണിയുടെയും ത്രിശങ്കുവിന്റെയും ...
കീരി ജോസിനെ പോലീസ് അറസ്റ്റ് ചെയ്തു ആ വാർത്ത വളരെ വേഗം തന്നെ ചുള്ളിക്കര ഗ്രാമത്തിൽ നിറഞ്ഞു... തോട്ടത്തിൽ ബാഹുലേയൻ മുതലാളിയെയും ഭാര്യ ഗായത്രി ദേവിയെയും ...
©COPY RIGHTS PROTECTED. CONTENT IN THIS STORY IS STRICTLY BELONGS TO THE WRITER ©അസ്തമയ സൂര്യന്റെ പൊൻ കിരണങ്ങൾ...ചെഞ്ചുവപ്പ് പരത്തിയ ആകാശത്ത് ...
തന്റെ മുഖത്തിന് നേരെ മിന്നിമറയുന്ന ഫ്ലാഷുകളിൽ നിന്ന് അവൻ മുഖം വെട്ടിച്ചു കൊണ്ടിരുന്നു തന്റെ രോമാവൃതമായ നെഞ്ചിലേക്ക് ചേർന്ന് നിൽക്കുന്ന പെൺകുട്ടിയുടെ മുഖം അവൻ അപ്പോഴും ...
ഗർത്തത്തിലേക്ക് വീണുപോയ ഓട്ടോ താഴേക്ക് താണുപോയി അതിനുശേഷം മുകൾഭാഗം മണ്ണ് വന്നു മൂടി വീണ്ടും പഴയതുപോലെ റോഡ് ആയി മാറി.... ഇവിടെ ഇങ്ങനെയൊരു സംഭവം നടന്നതായി ...
part -7 മഴ ...
part -7 മഴ ...
റോഡിന് നടുവിൽ ഒരു കൂട്ടം കരിമ്പൂച്ചകൾ അവയ്ക്ക് അസമാന്യ വലിപ്പം ഉണ്ടായിരുന്നു... ധ്രുവന്റെ കാൽ പെട്ടെന്ന് ബ്രേക്കിൽ അമർന്നു എന്താണ് സംഭവിക്കുന്നത് എന്ന് ഓർക്കാൻ പോലും ...
️ ഒടുവിൽ അസുരൻ മലയിൽ എത്തിയപ്പോഴാണ് അയാൾ ശരിക്കും ശ്വാസം വിട്ടത് തന്നെ... ധൂമമർദ്ദിനി കൊടുത്തു വിട്ട മയക്കുപൊടി പ്രയോഗത്തിൽ ബോധം നഷ്ടപ്പെട്ട് അവൾ ജഡാമഞ്ചിയുടെ ...
വർഷങ്ങൾക്കു മുൻപ് ഈ ലില്ലി കുട്ടിയെ ഞാൻ അറസ്റ്റ് ചെയ്തിട്ടുണ്ട്... ഒരു മാല മോഷണം കേസിൽ അന്ന് ഞാൻ ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷനിലെ സബ് ...
️ ഒരിക്കൽ ദ്രോണാചാര്യൻ തന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായ അർജുനനോട് ഒരു ചോദ്യം ചോദിച്ചു... ആയോധനകലകളെല്ലാം പൂർത്തീകരിച്ച് പാണ്ഡവർ തിരികെ പോകാൻ ഒരുങ്ങുന്ന സമയമായിരുന്നു അത്.... ...
storyകഥ ഇതുവരെ :- മെയ് പതിനഞ്ചാം തീയതി ആയിരുന്നു. ടർവിനോ ന്റെ കൊലപാതകം നടന്നത്... അന്നത്തെ കേസ് ഏറ്റെടുത്തത് വിക്രമായിരുന്നു...,, അങ്ങനെ ഒരു ദിവസം ഇരുട്ടായപ്പോൾ ...
ആമുഖം"ഒരു ദിവസം നമ്മുടെ ജീവിതം മാറുമെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു. ഒരു യാദൃശ്ചിക കണ്ടുമുട്ടൽ നമ്മുടെ ജീവിതത്തിന്റെ ഗതിയെ മാറ്റിമറിക്കും. മറ്റുള്ളവരുമായി നമ്മൾ പങ്കിടുന്ന നിമിഷങ്ങൾ ...
part -8 മഴ മിഴി അവനിൽ നിന്നും ഉയർന്ന ശബ്ദം അവിടമാകെ പ്രതിദ്വാനിച്ചു...ആ രൂപം വീണ്ടും ഞെട്ടി കൊണ്ട് അലറി..."മഹാദേവ.... എനിക്ക്.. അങ്ങ് ...
ഈ കഥ നടക്കുന്നത് ഇന്ത്യയിലാണ്.മുഖംമൂടി ധരിച്ച് ഒരു വ്യക്തി ഇരുനില കെട്ടിടത്തിലേക്ക് എത്തുന്നു. അയാൾ വാതിലുകൾ തള്ളി തുറക്കുന്നു ഒരാളെ അന്വേഷിച്ച് ആ വീടിനുള്ളിൽ പ്രവേശതായിരുന്നു ...
അനുപമയും അളകയും നാൻസിയും ചത്രപതി ഇന്റർനാഷണൽ എയർപോർട്ടിന്റെ ഡിപ്പാർച്ചർ ഗേറ്റിൽ കോയമ്പത്തൂരിലേക്കുള്ള ഫ്ലൈറ്റ് കാത്തുനിന്നുഅനുപമയുടെ ഫോണിലേക്ക് ദേവൂട്ടി നിരന്തരം വിളിച്ചു കൊണ്ടിരുന്നു.ദേവൂട്ടിക്ക് തീരെ സമാധാനം ഇല്ലല്ലോ ...
️ കർണ്ണിഹാരയെന്ന ആ സുഗന്ധ പുഷ്പം തന്നിൽ നിന്നും മാഞ്ഞു പോയിരിക്കുന്നുവെന്ന ആ നഗ്ന സത്യം ഉൾക്കൊണ്ട വിഷ്ണു മാധവിന്റെ ഉള്ളം നൊമ്പരത്താൽ പിടഞ്ഞു.... അവളെക്കുറിച്ചുള്ള ...
️ കർണ്ണിഹാര ചോദിച്ച ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം കണ്ടെത്താൻ അപ്പാമൂർത്തിക്കായില്ല... ഒടുവിൽ അതിനു മറുപടിയായി അദ്ദേഹം ഇങ്ങനെയാണ് പറഞ്ഞത്... ഒരിക്കൽ ഞാൻ പട്ടണത്തിൽ പോയി ...
️ വനവാസകാലത്ത് ഒരിക്കൽ ശ്രീരാമദേവൻ തനിച്ച് കാനനത്തിലൂടെ സഞ്ചരിക്കുകയായിരുന്നു... സീതാദേവിയും ലക്ഷ്മണനും ഇല്ലാതെ വളരെ അപൂർവ്വമായിട്ട് മാത്രമേ ശ്രീരാമദേവൻ ഇങ്ങനെ തനിച്ച് സഞ്ചരിക്കാറുള്ളൂ... എന്നാൽ ഇന്ന് ...
ഒന്നു പോടാ മാക്കനെ പുളുവടിക്കാതെ വസുന്ധരയും വിട്ടുകൊടുക്കാൻ ഭാവമില്ലായിരുന്നു.... അമ്മയുടെയും മക്കളുടെയും കലപിലകേട്ട് വിശ്വനാഥൻ തലമറന്ന് ചിരിച്ചു... എന്റെ രണ്ടു മക്കളുടെയും കല്യാണംകഴിഞ്ഞ് അവരുടെ പിള്ളാരെയും ...
ഇപ്പോൾ പാഞ്ചാലി പാറയിൽ ആകെ ഇരുട്ട് വ്യാപിച്ചു കഴിഞ്ഞു ഇന്ന് അമാവാസി ആയതിനാൽ ആവാം ആകാശത്ത് ഒരു കുഞ്ഞു നക്ഷത്രം പോലുമില്ല ഇടയ്ക്കിടെ വീശുന്ന കാറ്റിന് ...