Free Download Only Mine - 2 by Mimosa ഹോം പേജ് പുസ്തകങ്ങൾ മലയാളം പുസ്തകങ്ങൾ Love Stories പുസ്തകങ്ങൾ എന്റെ മാത്രം - 2 Only Mine - 2 book and story is written by Mimosa in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Only Mine - 2 is also popular in Love Stories in Malayalam and it is receiving from online readers very fast. Signup now to get access to this story. എന്റെ മാത്രം - 2 Mimosa എഴുതിയത് മലയാളം Love Stories (1.4k) 4k 11.3k റോ........... എന്നൊരു അലർച്ച കേട്ടതും അവൾ മനസിന്റെ ക്യാബിൻ ലക്ഷ്യമാക്കി ഓടി...പോകുന്ന വഴിക് ആരുമായി റോ കൂട്ടിയിടിച്ചു.റോ : sry bro ഇപ്പോ നിന്നാൽ ഒട്ടും ശെരിയാകില്ല really sry...yar... വിളിച്ചുകൂവികൊണ്ട് അവൾ ഓടി...എന്നാലും ആ പെണ്ണ് എന്തു ഇടിയ ഇടിച്ചേ തലപൊട്ടിപോകാഞ്ഞത് ഭാഗ്യം വിവേക് തലയിൽ തടവികൊണ്ട് അവിടുന്നു പോയ്... പോകുന്ന വഴിക്ക് ...കൂടുതൽ വായിക്കുകഎന്ന് പിറുപിറുത്തു.....നിരുപമയും ശ്രെയയും അടുക്കളയിൽ ഇരുന്നു സംസാരിക്കുകയാണ്.ശ്രേയ : രവി എങ്ങനെയുണ്ടെടി ?കുടിച്ചിട്ട് വന്നു പ്രശ്നങ്ങൾ ആണോ?നിരുപമ ശ്രെയയെ നോക്കി ചിരിച്ചു.ശ്രേയ : നീ ചിരിച്ചു മയക്കാതെ സത്യം പറ പെണ്ണെ. നിന്റെ ചേട്ടനെ ഓർത്തണോ നീ ഒന്നും പറയാതെ.അങ്ങേരു എന്താ ഇങ്ങനെ ആയിപോയെന്നു എനിക്കു മനസിലാകുന്നില്ല...നിരുപമ : എന്റെ ചേച്ചിപ്പെണ്ണേ ഒന്ന് ശ്വാസം വിട്ടു സംസാരിക്ക്.എനിക്കൊരു കുഴപ്പോം ഇല്ല.. രവിയേട്ടന് ഇപ്പോ നല്ല മാറ്റം ഉണ്ട് ..ശ്രേയ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു നിരുപമയുടെ മുഖം കൈകുമ്പിളിൽ എടുത്ത്ശ്രേയ : 'ഉമേ എന്തെകിലും വിഷമം കുറച്ച് വായിക്കുക വായിക്കുക നിറഞ്ഞു കഥ മൊബൈലിൽ ഡൌൺലോഡ് ചെയ്യുക എന്റെ മാത്രം - 2 എന്റെ മാത്രം - നോവലുകൾ Mimosa എഴുതിയത് മലയാളം Love Stories (1.8k) 9.7k 29.1k Free Novels by Mimosa കൂടുതൽ രസകരമായ ഓപ്ഷനുകൾ മലയാളം Short Stories മലയാളം ആത്മീയ കഥ മലയാളം Fiction stories മലയാളം Motivational Stories മലയാളം Classic Stories മലയാളം Children Stories മലയാളം Comedy stories മലയാളം മാസിക മലയാളം കവിത മലയാളം യാത്രാ വിവരണം മലയാളം Women Focused മലയാളം നാടകം മലയാളം Love Stories മലയാളം Detective stories മലയാളം Moral Stories മലയാളം Adventure Stories മലയാളം Human Science മലയാളം സൈക്കോളജി മലയാളം ആരോഗ്യം മലയാളം ജീവചരിത്രം മലയാളം Cooking Recipe മലയാളം കത്ത് മലയാളം Horror Stories മലയാളം Film Reviews മലയാളം Mythological Stories മലയാളം Book Reviews മലയാളം ത്രില്ലർ മലയാളം Science-Fiction മലയാളം ബിസിനസ്സ് മലയാളം കായികം മലയാളം മൃഗങ്ങൾ മലയാളം ജ്യോതിഷം മലയാളം ശാസ്ത്രം മലയാളം എന്തും മലയാളം Crime stories