സെന്‍റ് പീറ്റേഴ്സ് കോളനി - ഹൗസ് നമ്പര്‍ 1 - ഭാഗം 3

ഹണി ശിവരാജന്‍ .....Hani Sivarajan..... എഴുതിയത് മലയാളം Horror Stories

''സര്‍... ഇന്നലെ രാത്രി ഞങ്ങള്‍ പിരിയുമ്പോഴും ജോസി സന്തോഷവാനായിരുന്നു... പക്ഷെ റാണി... വളരെയധികം ഡിപ്രസ്ഡ് ആയി തോന്നി...'' ജോര്‍ജ്ജിന്‍റെ വാക്കുകള്‍ മൊഴിയായി പോലീസ് രേഖപ്പടുത്തി... ''അവര്‍ തമ്മില്‍ വഴക്കോ വാക്ക് തര്‍ക്കമോ ഉളളതായി തോന്നിയിരുന്നോ...?" സി.ഐ വിജയകൃഷ്ണന്‍ ജോര്‍ജ്ജിനോട് ചോദിച്ചു... ''ഇല്ല സര്‍... അങ്ങനെയുളളതായി ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല...'' ജോര്‍ജ്ജിന് അതില്‍ കൂടുതല്‍ ഒന്നും പറയാനുണ്ടായിരുന്നില്ല... ...കൂടുതൽ വായിക്കുക