സെന്‍റ് പീറ്റേഴ്സ് കോളനി - ഹൗസ് നമ്പര്‍ 1 - ഭാഗം 2

ഹണി ശിവരാജന്‍ .....Hani Sivarajan..... എഴുതിയത് മലയാളം Horror Stories

കണ്ണിമകളില്‍ തണുത്ത വെളളം വീണതും റാണി കണ്ണുകള്‍ ചിമ്മിത്തുറന്നു... ചുണ്ടില്‍ കുസൃതി നിറഞ്ഞ പുഞ്ചിരിയുമായി ജോസി... റാണിയ്ക്ക് തലയ്ക്ക് വല്ലാത്ത ഭാരം അനുഭവപ്പെട്ടു... ''ഗുഡ് മോണിംഗ് ഡിയര്‍... ഇന്നത്തെ ദിവസത്തെ പ്രാധാന്യം എന്നെ ഓര്‍മ്മിപ്പിച്ചയാള്‍ ദാ പോത്ത് പോലെ കിടന്നുറങ്ങുന്നു...'' റാണി കണ്ണുകള്‍ തിരുമ്മിക്കൊണ്ട് കട്ടിലില്‍ എഴുന്നേറ്റ് ഇരുന്നു മുഖത്ത് പുഞ്ചിരി വരുത്താന്‍ ശ്രമിച്ചു... ...കൂടുതൽ വായിക്കുക