സെന്‍റ് പീറ്റേഴ്സ് കോളനി - ഹൗസ് നമ്പര്‍ 1 - ഭാഗം 4

ഹണി ശിവരാജന്‍ .....Hani Sivarajan..... എഴുതിയത് മലയാളം Horror Stories

ഇരുട്ടിന്‍റെ കറുത്ത മൂടുപടം വീണ നിശയ്ക്ക് മേല്‍ കോടമഞ്ഞ് പുകപോലെ കാറ്റില്‍ ഒഴുകി നടന്നു... ഡാനി അത്താഴം കഴിയ്ക്കാന്‍ വിസമ്മതിച്ചു... ഡാനിയുടെ വാടിത്തളര്‍ന്നുളള കിടപ്പ് റബേക്കയുടെ ഹൃദയത്തില്‍ അളവറ്റ വേദനയുണര്‍ത്തി... റബേക്ക തന്‍റെ മമ്മി കാതറിനെ വിളിച്ച് നാളെ ഇവിടേയ്ക്ക് വരണമെന്ന് അറിയിച്ചിരുന്നു... ഡാനിയ്ക്ക് സുഖമില്ലെന്ന് റബേക്ക അവരെ അറിയിച്ചു... ജോര്‍ജ്ജിച്ചായനും കുടുംബവും അടിയന്തിരമായി ...കൂടുതൽ വായിക്കുക