സെന്‍റ് പീറ്റേഴ്സ് കോളനി - ഹൗസ് നമ്പര്‍ 1 - ഭാഗം 5

ഹണി ശിവരാജന്‍ .....Hani Sivarajan..... എഴുതിയത് മലയാളം Horror Stories

കോളിംഗ് ബെല്‍ പലതവണ അടിച്ചതിന് ശേഷമാണ് എസ്.ഐ വിജയകൃഷ്ണന്‍ കതക് തുറന്നത്... മുന്നില്‍ ഉറക്കം തൂങ്ങിയ കണ്ണുകളോടെ തളര്‍ന്ന് അലസമായി തന്നെ നോക്കി നില്‍ക്കുന്ന എസ്.ഐ വിജയകൃഷ്ണനെ പൊലീസ് ഡ്രൈവര്‍ അശോകന്‍ അമ്പരപ്പോടെ നോക്കി... ''സര്‍... സമയം 10 മണി കഴിഞ്ഞു...'' അശോകന്‍ പറഞ്ഞത് കേട്ട് ഭാവഭേദമൊന്നുമില്ലാതെ വിജയകൃഷ്ണന്‍ മെല്ലെ തിരിഞ്ഞു നടന്നു... ''സര്‍... ...കൂടുതൽ വായിക്കുക