സെന്‍റ് പീറ്റേഴ്സ് കോളനി - ഹൗസ് നമ്പര്‍ 1 - ഭാഗം 8

ഹണി ശിവരാജന്‍ .....Hani Sivarajan..... എഴുതിയത് മലയാളം Horror Stories

''ഡയാനയുടെ വല്ല്യപപ്പ സഹകരിക്കുമെന്ന് ഉറപ്പ് എനിയ്ക്കില്ല...'' നിരാശയോടെ ദേവനാരായണന്‍ പറഞ്ഞു... ''ഡയാനയും കുടുംബവും അറിയാന്‍ രഹസ്യമായി ചുറ്റുപാടും ഒരു അന്വേഷണം നടത്തി നോക്കി... പക്ഷെ പാലായിലെ അവരുടെ പുതിയ വീട്ടില്‍ കാണുമെന്നാണ് അവരുടെ അറിവ്... എന്നാല്‍ ആ വീട്ടില്‍ കുറച്ച് നാളായി ആരും താമസിക്കുന്നില്ലായെന്നാണ് ചുറ്റുമുളളവര്‍ വ്യക്തമാക്കിയത്... ചെത്തിമറ്റത്തുളള ഫെലിക്സിന്‍റെ തറവാട് വീട്ടിലേയ്ക്ക് പോയി ...കൂടുതൽ വായിക്കുക