സെന്‍റ് പീറ്റേഴ്സ് കോളനി - ഹൗസ് നമ്പര്‍ 1 - ഭാഗം 10

ഹണി ശിവരാജന്‍ .....Hani Sivarajan..... എഴുതിയത് മലയാളം Horror Stories

അടുത്ത ദിവസം ഇവായുടെ നില തീര്‍ത്തും പരിതാപകരമായിരുന്നു... പനി ബാധിച്ചവളെ പോലെ ഇവാ തളര്‍ന്ന് ചുരുണ്ടു കൂടിക്കിടന്നു... മുന്തിരിപ്പാടത്ത് അന്ന് ബെഞ്ചമിനും ലോറയും മാത്രമാണ് പോയത്... മുന്തിരി ശേഖരിച്ച് തിരിച്ച് അവര്‍ വന്നപ്പോഴും ഇവായുടെ നിലയില്‍ മാറ്റം വന്നിരുന്നില്ല... ഇവായുടെ അവസ്ഥ അവരില്‍ വേദനയുണര്‍ത്തി... എങ്കിലും അവര്‍ പതിവ് ജോലികള്‍ മുടക്കിയില്ല... വീണ്ടും ഒരു ...കൂടുതൽ വായിക്കുക