സെന്‍റ് പീറ്റേഴ്സ് കോളനി - ഹൗസ് നമ്പര്‍ 1 - ഭാഗം 11

ഹണി ശിവരാജന്‍ .....Hani Sivarajan..... എഴുതിയത് മലയാളം Horror Stories

സെന്‍റ് പീറ്റേഴ്സ് ചര്‍ച്ചിന്‍റെ പ്രാര്‍ത്ഥനാ ഹാള്‍ വിശ്വാസികളാല്‍ നിറഞ്ഞിരുന്നു... പാതിരാവിലും പുരോഹിത സംഘം പ്രാര്‍ത്ഥനാ കര്‍മ്മത്തില്‍ നിരതരാണ്... എങ്ങും ഭക്തിസാന്ദ്രമായ അന്തഃരീക്ഷം... കാതടപ്പിക്കുന്ന ശബ്ദത്തിലുളള ഇടിമുഴക്കത്തോടൊപ്പം കണ്ണഞ്ചുന്ന ഒരു മിന്നല്‍പ്പിണര്‍ സെന്‍റ് പീറ്റേഴ്സ് ചര്‍ച്ചിന് മേല്‍പ്പതിച്ചത് പെട്ടെന്നായിരുന്നു... അതിന്‍റെ ആഘാതത്തില്‍ ആകാശത്ത് നിന്നും തീഗോളങ്ങള്‍ പാഞ്ഞ് വന്ന് സെന്‍റ് പീറ്റേഴ്സ് ചര്‍ച്ചിന്‍റെ മേല്‍ക്കൂരയ്ക്ക് മേല്‍ ...കൂടുതൽ വായിക്കുക